കണ്ണിൽ കരട് പോയാൽ എന്ത് ചെയ്യണം

കണ്ണിൽ കരട് പോയാൽ,കണ്ണിൽ കരട്,കണ്ണിൽ പ്രാണി പോയാൽ,കണ്ണിൽ കുരു,കണ്ണില്‍ കരട് പോയാല്‍ eye care tips,പൊടി വീണാൽ കണ്ണിൽ,കണ്ണിൽ വിര,കണ്ണിൽ കരടു വീണാൽ ഉടൻ ചെയ്യേണ്ടത്,കണ്ണിൽ പൊടി വീണാൽ,കണ്ണിൽ കുരു മാറാൻ,മുള്ള് പോയാൽ,ചെവിയിൽ പ്രാണി പോയാൽ,കണ്ണ്,തൊണ്ടയിൽ മുള്ള് പോയാൽ എളുപ്പത്തിൽ എടുക്കാം,കണ്ണിക്കേട്‌ മാറാൻ,കണ്ണിന്റെ ആരോഗ്യം,കണ്ണിക്കേട്‌ വരാതിരിക്കാൻ,ചെങ്കണ്ണ് വീട്ടു മരുന്ന്,ഉറുമ്പ് കയറിയാൽ,ചെങ്കണ്ണ് മാറാൻ,തൊണ്ടയിൽ എല്ല് കുടുങ്ങിയാൽ

കണ്ണിൽ പൊടിയും മറ്റും വീഴുന്നത് സർവ്വസാധാരണമാണ് കണ്ണിൽ കരട് വീഴുമ്പോൾ  കണ്ണു തിരുമ്മുകയാണ് നമ്മളിൽ പലരും ചെയ്യുന്നത് അങ്ങനെ ചെയ്യുമ്പോൾ കണ്ണിന് മുറിവ് പറ്റാനുള്ള സാധ്യത കൂടുതലാണ് കണ്ണിൽ കരട് പോയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 കണ്ണിൽ കരട് പോയാൽ ആദ്യം ചെയ്യേണ്ടത് ശുദ്ധജലം ഒഴിച്ചു കണ്ണ് കഴുകുക 

2 കണ്ണ് തീരുമാതിരിക്കുക

3 സ്വല്പം പഞ്ചസാര വെള്ളം കണ്ണിൽ ഇറ്റിക്കുക

4 മുലപ്പാൽ കണ്ണിൽ ഒഴിക്കുക

5 വായിൽ തുണി വച്ച് ആവി കേറ്റി കണ്ണിൽ പിടിക്കുക

$ads={2}

6 കൺപോള പിടിച്ചു വെട്ടിക്കുക

7 പൂവാങ്കുറുന്തില പാലിൽ അരച്ചുചേർത്ത് തുണിയിൽ കിഴി കെട്ടി കണ്ണിൽ ഇറ്റിക്കുക


Previous Post Next Post