താരൻ പൂർണമായും മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ

താരൻ മാറാൻ,താരൻ,താരൻ മാറാൻ വീട്ടുവൈ,താരൻ മാറാൻ ആയുർവേദം,താരൻ മാറാൻ എളുപ്പവഴി,താരൻ മാറാൻ നാച്ചുറൽ മരുന്ന്,താരൻ പോകാൻ,താരന് മാറാന്,താരന് മാറാന് ഉള്ളി,താരന് മാറാന് കറ്റാർവാഴ,താരന് പൂര്ണമായും മാറാന്,താരന് മാറാന് ആര്യവേപ്പ്,താരന് മാറാന് പൊടിക്കൈകൾ,താരൻ മാറാനുള്ള ഒറ്റമൂലി,തരാൻ മാറാൻ എന്തു ചെയണം,താരന്റെ ശല്യം മാറാൻ ഒരു ഹോം റെമഡി,താരൻ പോകാൻ ഒറ്റമൂലി,എന്താണ് താരൻ,താരൻ പെട്ടന്ന് പോകാൻ,താരൻമാറാൻ,താരൻ വരാനുള്ള കാരണങ്ങൾ,മുടി കൊഴിച്ചിൽ മാറാൻ എന്തുചെയ്യണം

സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് തലയിൽ ഉണ്ടാകുന്ന താരൻ. താരൻ വന്നാൽ തലയിൽ അസഹനീയമായ ചൊറിച്ചിലുണ്ടാകും മാത്രമല്ല അമിതമായി  മുടിയും കൊഴിയും. താരൻ അകറ്റാൻ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1  ചെമ്പരത്തിയില ചതച്ചു പിഴിഞ്ഞ് തലയിൽ തേച്ച് പതിവായി കുളിക്കുക

2 വേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് തണുത്തതിനുശേഷം തലകഴുകുക

3 ഒലിവെണ്ണ ചൂടാക്കി തലയിൽ തേക്കുന്നതും താരൻ മാറാൻ സഹായിക്കും

4 മുട്ടയുടെ മഞ്ഞ തലയിൽ തേച്ച് പിടിപ്പിച്ച്  10 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക ഇങ്ങനെ ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യണം

6  തേങ്ങാപ്പാലിൽ ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ മാറാൻ സഹായിക്കും

7 വെളിച്ചെണ്ണയിൽ കർപ്പൂരം ഇട്ട് എണ്ണകാച്ചി തലയിൽ തേക്കുന്നതും താരൻ മാറാൻ സഹായിക്കും

8  കടുക് അരച്ച് തലയിൽ തേച്ച് പതിവായി കുളിക്കുന്നത് താരൻ മാറാൻ സഹായിക്കും

Neo Hair Lotion കഷണ്ടി തലയിൽ മുടി കിളിർക്കും

9 പാളയംകോടൻ പഴം കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചു പിടിപ്പിച്ചു 15 മിനിറ്റിനുശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്താൽ താരൻ പൂർണമായും മാറുന്നതാണ്

10 കിഴുകാനെല്ലി ചതച്ച് താളിയാക്കി ദിവസവും തലയിൽ തേച്ചു കുളിക്കുക ഇങ്ങനെ പതിവായി ചെയ്താൽ താരൻ മാറാനും മുടി സമൃദ്ധമായി വളരാനും സഹായിക്കും

$ads={2}

11 ചെറുനാരങ്ങയുടെ നീരും സവാളയുടെ നീരും ഒലിവ് ഓയിലും തുല്യ അളവിൽ എടുത്ത് നല്ലതുപോലെ തലയിൽ തേച്ചു പിടിപ്പിക്കുക അര മണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ചെയ്താൽ താരൻ പൂർണമായും മാറുന്നതാണ്

12 മുരിങ്ങയിലയും കഞ്ഞിവെള്ളവും ചേർത്ത് അരച്ചെടുക്കുക  ശേഷം ഒരു മുറി ചെറുനാരങ്ങയുടെ നീരും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക 15 മിനിറ്റിനു ശേഷം കഴുകി കളയാം ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താൽ താരൻ പൂർണമായും മാറുന്നതാണ്

ചെവി വേദന പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾPost a Comment

Previous Post Next Post