ചെവി വേദന പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ | chevi vedhana maran

chevi vedana maran,chevi vedana,chevi vedana ottamooli,chevi vedana maran dua,chevi vedana karanam,chevi vedana maran malayalam,chevi vedana malayalam,chevi veadana nadan chikilsakal,chevi vedana kku,chevi vedana maaran,chevy vedana maran,kuttikalude chevi vedana maran,chevi vedana home remedies,chevi vedana maranulla dua,chevi vedana nadan chikilsa,chevi,chevi vedana remedy,chevi vedana tips,chevi adapp maran,chevi chorichil maran ചെവി വേദന,ചെവി വേദന മാറാൻ,ചെവി വേദന മരുന്ന്,ചെവി വേദന അകറ്റാൻ,ചെവി വേദന കാരണങ്ങള്,ചെവി,ചെവി വേദനയുടെ കാരണങ്ങൾ,ഏത് ചെവി വേദനയും മാറ്റാം,#ചെവി,ചെവി അടപ്പ്,ചെവി പഴുപ്പ്,#ചെവി അടപ്പ്,ചെവി ചൊറിച്ചിൽ,ചെവിവേദന,ചെവിവേദന മാറ്റാൻ,ചെവിവേദന നാടൻ ചികിത്സകൾ,ചെവിയിലെ അണുബാധ,കേൾവിക്കുറവ്,മാസ്ക് തയ്ക്കുന്ന വിധം,മാസ്ക്ക് ഉണ്ടാക്കുന്ന വിധം,മാസ്ക് ഉണ്ടാക്കുന്ന വിധം new,ear pain,chevi vedana,chevi vedana malayalam,ear pain malayalam,ear infection

മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ചെവിവേദന വരാറുണ്ട് ചെവിയിലെ അണുബാധയാണ് ഒട്ടുമിക്ക ചെവിവേദനയും കാരണം ചെവിവേദന  അത്ര അപകടകാരിയല്ല ചെറിയ രീതിയിലുള്ള ചെവിവേദന വന്നാൽ വീട്ടിൽ തന്നെ  ചികിത്സിക്കാം ചെവിവേദനയ്ക്ക് ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അത്  എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 വെറ്റില പിഴിഞ്ഞ് നീര് എടുത്ത് ഇന്ദുപ്പ് പൊടിയും ചേർത്ത് ചെവിയിൽ ഇറ്റിക്കുന്നത് ചെവി വേദന പെട്ടെന്ന് മാറാൻ നല്ലൊരു മരുന്നാണ്

2 ഒലിവെണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഇറ്റിക്കുന്നത് ചെറിയ വേദന പെട്ടെന്ന് മാറാൻ സഹായിക്കും

3 പ്ലാവില എണ്ണയിൽ മൂപ്പിച്ച് ചെറിയ ചൂടോടെ  ചെവിയിൽ ഇറ്റിക്കുന്നതും  ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കാം

4 വഴുതനയുടെ ഇല പിഴിഞ്ഞ് നീരെടുത്ത് ചെവിയിൽ ഇറ്റിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

5 എരിക്കില എണ്ണ പുരട്ടി വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് ചെവിയിൽ ഒഴിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

6 കടുകെണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നത് ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും


7 ഉള്ളിനീര് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

8 ഇഞ്ചിനീര് അരിച്ചെടുത്ത് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

9 കോവയുടെ ഇല ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് ചെവിയിൽ ഒഴിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

10 ചുവന്ന തുളസിയുടെ ഇല ഞെരടി പിഴിഞ്ഞ് നീരെടുത്ത് ചെവിയിൽ ഇറ്റിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

$ads={2}

11 ആട്ടിൻ മൂത്രത്തിൽ ഇന്തുപ്പ് ചേർത്ത് ചെവിയിൽ ഒഴിക്കുന്നത് എത്ര കഠിനമായ ചെവി വേദനയും പെട്ടെന്ന് മാറും

12 സാവാള കനലിൽ ചുട്ട്‌ രണ്ടായി മുറിച്ച് ചെവിയിൽ അമർത്തി പിടിക്കുന്നത് ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

13 ഇഞ്ചി ചതച്ച് ഇന്തുപ്പ്പൊടിയും ചേർത്ത് തുണിയിൽ കിഴി കെട്ടി ഞെക്കി നീര് ചെവിയിൽ വീഴ്ത്തുന്നത് ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും

14 തുളസിനീര് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നതും ചെവി വേദന പെട്ടെന്ന് മാറാൻ സഹായിക്കും 


Previous Post Next Post