വായ്‌നാറ്റം മാറാൻ ഇതാ കുറച്ച് ഒറ്റമൂലികൾ

വായ്നാറ്റം മാറാന്,വായ്നാറ്റം മാറാൻ,വായനാറ്റം മാറാൻ,വായനാറ്റം മാറാന്,വായ്നാറ്റം എങ്ങനെ മാറ്റാം,വായ നാറ്റം മാറാൻ,വായ്‌നാറ്റം,വായ്നാറ്റം എങ്ങനെ അകറ്റാം,വായ്നാറ്റം പ്രതിവിധി,വായ്‌നാറ്റം അകറ്റാൻ,വായ്നാറ്റം,വായ്നാറ്റം അകറ്റാൻ,വായ്നാറ്റം മാറാനുള്ള ടിപ്പ്സ്,വായനാറ്റം,വായ്നാറ്റം മരുന്ന്,വായ്നാറ്റം അകറ്റാന്,വായ്നാറ്റം അകറ്റാൻ നാടൻ വഴികൾ,വായ്നാറ്റം കാരണങ്ങള്,വായ്നാറ്റം കുട്ടികളിൽ,വായ്‌നാറ്റം അകറ്റാം ഒരു നാരങ്ങാ ഉപയോഗിച്ച്,വായ്നാറ്റം കുട്ടികളില്

ഏതു പ്രായക്കാരിലും കാണുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. പ്രത്യേകിച്ച് ചെറുപ്പക്കാരാണ് ഇതിന് ചികിത്സ തേടുന്നത് .നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് വായ്നാറ്റം. സംസാരിക്കുമ്പോൾ മറ്റുള്ളവർ മൂക്ക് പൊത്തുന്നത് കാണുന്നത്  വളരെ സങ്കടകരമാണ്. വായിലുണ്ടാകുന്ന എന്തെങ്കിലും രോഗം മൂലമോ വരൾച്ച മൂലമോ മോണപഴുപ്പ് മൂലമോ വായ്നാറ്റം ഉണ്ടാകാം. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾ  പല്ലുകൾക്കിടയിൽ ഇരുന്ന് അഴുകുന്നത് മൂലവും വായനാറ്റം ഉണ്ടാകാം. നമ്മുടെ ശരീരത്തിൽ ബാധിക്കുന്ന ചില രോഗാവസ്ഥകളും വായ്നാറ്റത്തിന് കാരണമാകും .ആമാശയ രോഗങ്ങൾ, കുടൽ രോഗങ്ങൾ, മലബന്ധം, കൃമിബാധ തുടങ്ങിയ രോഗങ്ങൾ കൊണ്ടും വായ്നാറ്റം ഉണ്ടാകാം. എന്നാൽ വായനാറ്റം ഉള്ളവർക്ക്  വീട്ടിൽ തന്നെ    ഉപയോഗിക്കാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അവ  എന്തൊക്കെയാണെന്ന് നോക്കാം.

$ads={1}

1 പിടിക്കാരം വെള്ളത്തിൽ കലക്കി പതിവായി കവിൾകൊള്ളുന്നത്  വായനാറ്റം മാറാൻ സഹായിക്കും 

2 അടയ്ക്ക ചതച്ച് കഷായമാക്കി പതിവായി കവിൾ കൊള്ളുന്നതും വായ്നാറ്റത്തിന് നല്ലൊരു പരിഹാരമാർഗമാണ്

3 വയമ്പ്, കുരുമുളക്, ഉപ്പ്, രാമച്ചം, ചന്ദനം, പെരുംജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കവിൾ കൊള്ളുന്നതും വായ്നാറ്റത്തിന് നല്ലൊരു പരിഹാരമാർഗമാണ്

Read Also - സെക്ഷ്വൽ പവർ വർദ്ധിക്കാൻ ഏറ്റവും മികച്ച ഹോം റെമഡി

4 ഇരട്ടിമധുരം പതിവായി വായിലിട്ടു ചവയ്ക്കുന്നതും വായ്നാറ്റത്തിന് നല്ലൊരു പരിഹാരമാർഗമാണ്

5 പഴുത്ത മാവില ചുരുട്ടി പതിവായി പല്ല് തേക്കുന്നത് വായ്നാറ്റത്തിന് നല്ലൊരു പരിഹാരമാർഗമാണ്

6 ഉമിക്കരിയും കുരുമുളകു പൊടിയും ഉപ്പും ചേർത്ത് പതിവായി പല്ലു തേക്കുന്നത് വായ് നാറ്റം മാറാൻ നല്ലൊരു പരിഹാരമാർഗം

7 കുടംപുളി അടുപ്പിലിട്ട് ചുട്ട്‌ അല്പം ഉപ്പും കുരുമുളകും ചേർത്ത് പതിവായി പല്ല് തേക്കുന്നത് വായ്നാറ്റം മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

8 ത്രിഫല പൊടി അവരിൽ കലക്കി കവിൾ കൊള്ളുകയും കഴിക്കുകയും ചെയ്യുന്നത് വായനാറ്റം മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

$ads={2}

10 രാവിലെയും വൈകിട്ടും റോസ് വാട്ടറിൽ നാരങ്ങാ പിഴിഞ്ഞു ചേർത്ത് വായ് കഴുകുന്നത് വായനാറ്റം മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

11 മുരിങ്ങയിലയും വെളുത്തുള്ളിയും മഞ്ഞളും കുരുമുളകും ചേർത്തു കഴിക്കുന്നത് മോണ പഴുപ്പ് കൊണ്ടുള്ള വായ്നാറ്റം മാറാൻ സഹായിക്കും

12 ജാതിപത്രിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കവിൾ കൊള്ളുന്നതും വായ്നാറ്റം മാറാൻ സഹായിക്കും

13 കച്ചോല കിഴങ്ങ് ചെറുതേനിൽ ഉരച്ച് പതിവായി അതിരാവിലെ സേവിച്ചാൽ വായ് നാറ്റം മാറാൻ നല്ലൊരു പരിഹാരമാർഗമാണ്Previous Post Next Post