പാലുണ്ണി വളരെ പെട്ടെന്ന് മാറ്റാൻ ചില ഒറ്റമൂലികൾ

പാലുണ്ണി മാറാൻ,പാലുണ്ണി,പാലുണ്ണി മാറാൻ ഒരു ഒറ്റമൂലി,അരിമ്പാറ കെടുമ്പ് പാലുണ്ണി മാറ്റാൻ എളുപ്പവിദ്യ,പാലുണ്ണി മാറാൻ കുറച്ച് വിദ്യകൾ,പാലുണ്ണി മാറാന്,പാലുണ്ണി മാറാന് ഉള്ള മരുന്ന്,പാലുണ്ണി പോകാൻ,പാലുണ്ണി കളയാന്,പാലുണ്ണി പോകാന്,പാലുണ്ണി പോവാന്,പാലുണ്ണി പോകാന് ഉള്ള മരുന്ന്,കയ്യിൽ നിന്ന് വള പെട്ടെന്ന് ഊരി എടുക്കാൻ,പാലുണ്ണി നീക്കം ചെയ്യാന്,ഉയർന്ന കോളസ് ട്രാൾ മാറാൻ,പഴക്കം ചെന്ന അരിമ്പാറ മാറാൻ,കൈമുട്ടിലെ ആണി മാറാൻ,കഴുത്തിന് ചുറ്റുമുളള കറുപ്പ് നിറം മാറ്റാൻ

സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ശരീരത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ചും കഴുത്തിന്റെ ഭാഗത്താണ് പാലുണ്ണി കൂടുതലായി കാണപ്പെടുന്നത്.  കഴുത്തിന്റെ ഭാഗത്ത് ഇത് പറ്റിപിടിച്ചിരിക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് .കക്ഷത്തിൽ ഇത് ഉണ്ടാകുന്നത് കൊണ്ട് കക്ഷത്തിലെ രോമം നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതിനെ വലുതായി ഭയക്കേണ്ട കാര്യമില്ല സൗന്ദര്യപ്രശ്നം സൃഷ്ടിക്കും എന്നല്ലാതെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് ഉണ്ടാക്കാറില്ല. ഇത്തരം പാലുണ്ണികൾ  നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ  നീക്കം ചെയ്യാമെന്നും ഇത് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണമെന്നും നമുക്ക് നോക്കാം.

$ads={1}

1 നാരങ്ങാനീരിൽ കോട്ടൻ മുക്കി പാലുണ്ണി യുടെ മുകളിൽ ഒട്ടിച്ചു വയ്ക്കുക ഇങ്ങനെ രണ്ടുമൂന്നുദിവസം ആവർത്തിച്ചാൽ പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും

2 ഇരട്ടിമധുരം തേനിൽ അരച്ച് പതിവായി പാലുണ്ണിയുടെ മുകളിൽ പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും

3 കറുക, ഇരട്ടിമധുരം, എള്ള്, എന്നിവ സമം നെയ്യിൽ വറുത്തരച്ച് പാലുണ്ണി യുടെ മുകളിൽ പതിവായി  പുരട്ടിയാൽ പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും

4 ആവണക്കെണ്ണയിൽ അല്പം സോഡാപ്പൊടി മിക്സ് ചെയ്തു പാലുഉണ്ണിയുടെ മുകളിൽ ഒരു കോട്ടൺ വെച്ച് പൊട്ടിക്കുന്നത് പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും


5 അൽപം വെളുത്തുള്ളി നീര് പാലുണ്ണിയുടെ മുകളിൽ പുരട്ടിയശേഷം ഒരു ബാൻഡേജ് ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക ഇങ്ങനെ ചെയ്യുന്നതും പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും

$ads={2}

6 കറ്റാർവാഴയുടെ ജെല്ലും നാരങ്ങാനീരും ചേർത്ത് പാലുണ്ണിയുടെ മുകളിൽ പതിവായി പുരട്ടുന്നതും പാലുണ്ണി കൊഴിഞ്ഞു പോകാൻ സഹായിക്കും

7  പച്ച പപ്പായയുടെ കാറ പാലുണ്ണി യുടെ പുറത്ത് പതിവായി പുരട്ടുന്നത് പാലുണ്ണി ഒഴിഞ്ഞു പോകാൻ സഹായിക്കും

Previous Post Next Post