തിമിരം മാറാനും കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും ചില ഒറ്റമൂലികൾ

തിമിരം,തിമിരം മാറാന്,#തിമിരം,തിമിരം മാറാന് അരിമ്പാറ എങ്ങനെ കളയാം,തിമിരം വരാതിരിക്കാന്,തിമിരം ഒറ്റമൂലി,തിമിരം ലക്ഷണങ്ങൾ,തിമിരം ലക്ഷണങ്ങള്,തിമിരം മാറാനുള്ള മലയാളം tips,# തിമിരം,തിമിരം മാറാൻ home remodies,തിമിര ശസ്ത്രക്രിയ,എന്താണ് തിമിരം,അരിമ്പാറ മാറാന്,തിമിര ശസ്ത്രക്രിയ സൂക്ഷിക്കേണ്ട 10 കാര്യങ്ങൾ,അരിമ്പാറ എങ്ങനെ മാറ്റാം,അരിമ്പാറ പോകാന്,അരിമ്പാറ പാലുണ്ണി rajas health tips please subscribe this channel തിമിരം,അരിമ്പാറ പോകാനുള്ള മരുന്ന്,അരിമ്പാറ

പ്രായം ചെന്നവരെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നമാണ് തിമിരം കണ്ണിന്റെ ലെൻസിനു പുറകിൽ കൊഴുപ്പ് കോശങ്ങൾ അടിഞ്ഞുകൂടി കാഴ്ച തടസ്സപ്പെടുന്ന അവസ്ഥയാണ് തിമിരം എന്നാൽ തിമിരം വന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 രണ്ടോമൂന്നോ  നന്ത്യാർവട്ടത്തിൻ പൂവും ഒരു ചെറിയ ഉള്ളിയും രണ്ടോ മൂന്നോ തുളസിയിലയും ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക ഇതിലേക്ക് കാൽ ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്തു രണ്ടു കണ്ണിലും ഓരോ തുള്ളി വീതം ഒഴിക്കുക ഇങ്ങനെ പതിവായി ചെയ്താൽ കണ്ണിലെ തിമിരം മാറാൻ കാഴ്ചശക്തി  വർദ്ധിപ്പിക്കാനും സഹായിക്കും

3 അമൃത് ഇടിച്ചുപിഴിഞ്ഞ് 10 മില്ലി നീര് എടുത്തശേഷം അതിലേക്ക് അഞ്ചു തുള്ളി ചെറുതേനും അല്പം ഇന്തുപ്പും കൂട്ടിച്ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് പതിവായി കണ്ണിൽ എഴുതുക


4 ചെറിയ ഉള്ളിയുടെ നീര് പതിവായി കണ്ണിൽ ഒഴിക്കുന്നത് തിമിരം സഹായിക്കും

$ads={2}

5 ഒരുപിടി മുരിങ്ങയിലയും ഒരുപിടി തഴുതാമയിലയും കുറച്ച് വെള്ളം കുടിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം അരിച്ചെടുക്കുക ശേഷം രണ്ട് ടേബിൾസ്പൂൺ ദിവസവും കഴിക്കുക ഇങ്ങനെ പതിവായി കഴിച്ചാൽ തിമിരത്തെ തടയാനും കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും സഹായിക്കും 
Previous Post Next Post