കാൽപാദങ്ങൾ വിണ്ടുകീറുന്നതിന് ഫലപ്രദമായ ഒറ്റമൂലികൾ - kaalpadham keerunnathinu

cracked heels,home remedy for cracked heels,ഉപ്പൂറ്റി വിണ്ടു കീറൽകാൽപാദങ്ങൾ വിണ്ട് കീറുന്നതിന്,കാല്പാദം വിണ്ടുകീറുന്നത് തടയാൻ,കാൽപാദം വിണ്ടുകീറുന്നത് തടയാം വീട്ടിൽ തന്നെ,ഉപ്പൂറ്റി വീണ്ടുകീറുന്നതിന്,കാൽ വിണ്ടുകീറുന്നത് മാറാൻ ഒറ്റമൂലി,ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ,കാൽപാദങ്ങൾ വെളളത്തിൽ കുതിർത്താൽ,വിണ്ടുകീറിയ പാദങ്ങൾ,കാൽ പാദം വിണ്ടുകീറൽ,ഉപ്പൂറ്റി വിണ്ടു കീറൽ,ഉപ്പൂറ്റി വിണ്ടുകീറൽ പരിഹരിക്കാം,കാലിലെ വിണ്ടുകീറൽ പൂർണമായും മാറ്റാം,കാൽപാദം വേദന,നാവ് വിണ്ട് കീറൽ മാറാൻ,ഉപ്പുറ്റി വീണ്ടുകീറല്,കാൽ പട്ട്പോലെ മിനിസ്‍മാവാൻ


കാൽപാദം വിണ്ടു കീറുന്നത് പലരുടേയും പ്രശ്നമാണ് ഇത് കാരണം നടക്കാൻ പറ്റാത്ത അവസ്ഥകൾ അധികനേരം നിൽക്കുമ്പോൾ കാൽപാദത്തിന്റെ അടിഭാഗത്ത് സൂചികൊണ്ട് കുത്തുന്ന പോലുള്ള വേദനകൾ ഇത്തരത്തിൽ പ്രയാസപ്പെടുന്നു ആളുകൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ വളരെ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കാൽപാദം വീണ്ടും കീറുന്ന ഭാഗത്ത് പുരട്ടുക ഇങ്ങനെ പതിവായി ചെയ്താൽ കാൽപാദം വിണ്ടു കീറുന്നത് തടയാൻ വളരെ ഫലപ്രദമാണ്

2  കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത ശേഷം സഹിക്കാൻ പറ്റുന്ന ചൂടോടെ കാൽപാദം വിണ്ടു കീറിയ ഭാഗത്ത് ഉള്ളി അമർത്തിപ്പിടിക്കുക ഇങ്ങനെ പതിവായി ചെയ്യുന്നത് കാൽപാദം വിണ്ടു കീറുന്നത് തടയാൻ വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ്
 

3 അത്തിയുടെ പാലെടുത്ത് കാൽപാദം വിണ്ടു കീറുന്ന ഭാഗത്ത് പുരട്ടുക ഇങ്ങനെ പതിവായി ചെയ്യുന്നതും കാൽപാദം വിണ്ടു കീറുന്നത് തടയാൻ സഹായിക്കും

4 നല്ലതുപോലെ പഴുത്ത പഴം അരച്ച് പേസ്റ്റ് രൂപത്തിലാക്കി വിള്ളൽ ഉള്ള ഭാഗത്ത് പുരട്ടുക 15 മിനിറ്റിനു ശേഷം കഴുകിക്കളയാം എങ്ങനെ മൂന്നുനാലു ദിവസം തുടർച്ചയായി ചെയ്യുന്നത് കാൽ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും

$ads={2}

5 തേങ്ങാവെള്ളത്തിൽ ഒരുപിടി അരി മൂന്നുദിവസം കുതിർത്തുവയ്ക്കുക മൂന്ന് ദിവസത്തിനു ശേഷം അരച്ച്  കുഴമ്പുരൂപത്തിലാക്കി വിള്ളൽ ഉള്ള ഭാഗത്ത് പുരട്ടുക ഇങ്ങനെ ആഴ്ചയിൽ മൂന്നുദിവസം ചെയ്താൽ കാൽപ്പാദം വിണ്ടു കീറുന്നത് തടയാൻ നല്ലൊരു ഒറ്റമൂലിയാണ്

ചെവി വേദന പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ

6 വേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ച് വിള്ളൽ ഉള്ള ഭാഗത്ത് പതിവായി പുരട്ടുന്നത് കാൽപ്പാദം വിണ്ടു കീറുന്നതിന് നല്ലൊരു മരുന്നാണ്

7  മൈലാഞ്ചിയും ഉലുവയും കൂട്ടിയരച്ച് ഒരാഴ്ച പതിവായി വിള്ളൽ ഉള്ള ഭാഗത്ത് പുരട്ടിയാൽ കാൽപാദം വിണ്ടു കീറുന്നത് തടയാൻ നല്ലൊരു മരുന്നാണ്

8 ആവണക്കെണ്ണയും പശുവിൻ നെയ്യും മഞ്ഞൾപ്പൊടിയും ചാലിച്ച് ചൂടാക്കി ചെറിയ ചൂടോടെ വിള്ളൽ ഉള്ള ഭാഗത്ത് പുരട്ടുക രണ്ടോമൂന്നോ മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരുമാസം  പതിവായി ചെയ്യുക

9 മാവിൻ പശ വിള്ളൽ ഉള്ള ഭാഗത്ത് പുരട്ടുന്നതും കാൽപാദം വിണ്ടു കീറുന്നത് തടയാൻ നല്ലൊരു മരുന്നാണ്


10  കനകാംബരത്തിന്റെ ഇല അരച്ച് വിള്ളൽ ഉള്ള ഭാഗത്ത് പതിവായി പുരട്ടുന്നത് കാൽപാദം വിണ്ടു കീറുന്നത് തടയാൻ നല്ലൊരു മരുന്നാണ്
വളരെ പുതിയ വളരെ പഴയ