ചെവി പഴുപ്പ് മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ

ചെവി വേദന,ചെവി പഴുപ്പ്,ചെവി പഴുപ്പ് മാറാന്,ചെവി,ചെവിയിൽ പഴുപ്പ്,ചെവി അടപ്പ് മാറാന്,മൂത്രത്തിൽ പഴുപ്പ്,മൂത്ര പഴുപ്പ് മാറാന്,മൂത്രത്തില് പഴുപ്പ് മരുന്ന്,ചെവി vedana,ചെവി ബാലൻസ്,ചെവി vetana,മൂത്രത്തിൽ പഴുപ്പ് മാറാൻ ഒറ്റമൂലി,ചെവി അടഞ്ഞാൽ,ചെവി adangal,ചെവി ചൊറിച്ചിൽ,ചെവി വേദന മാറാന്,ചെവി കായം കളയാന്,ചെവി ചൊറിച്ചില്‍,ചെവി വേദന ഒറ്റമൂലി,മൂത്രത്തില് പഴുപ്പിന് ഒറ്റമൂലി,ചെവി വേദന കാരണങ്ങള്,ചെവിയിൽ പ്രാണി പോയാൽ,ചെവിക്കായം,ചെവിയിൽ മൂളൽ,ചെവിയില് മൂളല്

ചെവി പഴുപ്പ് വന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഫലപ്രദമായ ഒറ്റമൂലികൾ

1 പത്ത് മുതിര വറുത്തത് ഒരു ടീസ്പൂൺ ചെറുതേനിൽ ഇട്ട് 10 മിനിറ്റ് അടച്ചു വച്ച ശേഷം ഇത് അരിച്ചെടുക്കുക ശേഷം ഈ തേൻ ചെവിയിൽ ഒഴിക്കുക

$ads={1}

2 ചുവന്ന തുളസിയുടെ തളിരില തീയിൽ വാട്ടിയ ശേഷം നീര് പിഴിഞ്ഞെടുക്കുക ഇ നീര് ദിവസം 2 നേരം രണ്ട് തുള്ളിവീതം ചെവിയിൽ ഒഴിക്കുക ഇത് ചെവി വേദനയ്ക്കും ചെവി പഴിപ്പിനും വളരെ നല്ലതാണ്

3 കടുകെണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നത് ചെവി പഴുപ്പിന് ഒരു നല്ല പരിഹാരമാർഗമാണ്

4 കൂവളത്തില ചതച്ച് നീരെടുത്ത് ശേഷം സമം വെളിച്ചെണ്ണയും ചേർത്ത് എണ്ണകാച്ചി പതിവായി തലയിൽ തേച്ച് കുളിക്കുക


5 25 ഗ്രാം കുരുപരത്തി പൂമൊട്ട് അരച്ച് നൂറു മില്ലി വെളിച്ചെണ്ണയിൽ എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുക

6 നീലയമരി നീര് ചെവിയിൽ ഒഴിക്കുന്നതും ചെവി പഴുപ്പിന് ഒരു ഉത്തമ പരിഹാരമാർഗമാണ്

7 ഇഞ്ചിനീര് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിക്കുന്നത് ചെവി പഴുപ്പിന് ഒരു ഉത്തമ പരിഹാരമാർഗമാണ്

8 കരിനൊച്ചിയിലയുടെ  നീര് രണ്ടു തുള്ളി വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെവിയിൽ ഒഴിക്കുന്നത് ചെവി പഴുപ്പിന് ഉത്തമ പരിഹാരമാർഗമാണ്

$ads={2}

9 ഗുൽഗുലു തീക്കനലിൽ ഇട്ട് ചെവിയിൽ പുക പിടിപ്പിക്കുന്നതും ചെവി പഴുപ്പിന് ഉത്തമ പരിഹാരമാർഗമാണ്

10 മരത്തണ്ട് തല്ലി വെളിച്ചെണ്ണയിൽ കാച്ചി കരി പാകമാകുമ്പോൾ അടുപ്പിൽനിന്ന് വാങ്ങുക തണുത്തശേഷം രണ്ടു തുള്ളി വീതം ചെവിയിൽ എത്തിക്കണം ഇത് ചെവി വേദനയ്ക്കും ചെവി പഴുപ്പിനും ഒരു നല്ല മരുന്നാണ്

11 ആട്ടിൻ മൂത്രത്തിൽ ഇന്തുപ്പ് പൊടിച്ചുചേർത്ത് തിളപ്പിച്ച് ഇത് ചെറിയ ചൂടോടെ രണ്ടോമൂന്നോ തുള്ളി വീതം ചെവിയിൽ ഇറ്റിക്കുക

12 ചെറുനാരങ്ങാനീര് വെയിലത്തുവച്ച് ചൂടാക്കിയശേഷം രണ്ടോ മൂന്നോ പ്രാവശ്യം ചെവിയിൽ ഒഴിക്കുന്നതും ചെവി പഴുപ്പിന് നല്ലൊരു മരുന്നാണ്

Previous Post Next Post