വെള്ളപോക്ക് മാറാൻ ഫലപ്രദമായ പത്ത് ഒറ്റമൂലികൾ | Vellapokku Maran 10 Ottamoolikal

വെള്ളപോക്ക്,വെള്ളപോക്ക് മാറാൻ ഒരു ഒറ്റമൂലി .അസ്ഥിയുരുക്കം മാറാൻ,വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല,വെള്ളപോക്ക് മാറാൻ,വെള്ളപോക്ക് പരിഹാരം,സ്ത്രീകളിലേ വെള്ളപോക്ക്,വെള്ളപോക്ക് മാറാൻ മരുന്ന്,വെള്ളപോക്ക് മാറാന്,വെള്ളപോക്ക് മാറാൻ ഒരു ഒറ്റമൂലി,വെള്ളപോക്ക് രോഗമോ,വെള്ളപോക്ക് കാരണം,വെള്ളപോക്ക് മാറാൻ വീട്ടിൽ തയാറാക്കാം,വെള്ളപോക്ക് ഒറ്റമൂലി,വെള്ളപോക്ക് ലക്ഷണങ്ങൾ,വെള്ള പോക്ക് മാറാൻ,വെള്ളപോക്ക് മാറ്റാം,വെള്ള പോക്ക് മാറാന്,വെള്ളം പോക്ക് മാറാന്,അസ്ഥിയുരുക്കം മാറാൻ vellapokku maran,vellapokku maran malayalam,vellapokku ottamooli,vellapokku,vellapokku in malayalam,vellapokku treatment,vellapokku maaran,vellapokk,vellapok maran,vellapokku in islam,vellapokku malayalam,vellapokku pregnancy,vella pokku maran,vellapokku ottamooli malayalam,vellapokku chorichil,vellapokku maranu,vellapoku maran,vellapokku home remedy,vellapokku problm,vellapokku treatment in malayalam,asthi urukkam maran,vellam poku maran

ഒട്ടു മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക്.  വെള്ളപോക്കിന് കാരണങ്ങൾ പലതാണ് അണുബാധ. ഗർഭാശയരോഗങ്ങൾ. അടി വസ്ത്രത്തിലെ വൃത്തികുറവ്. എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. കൈകാൽ കഴപ്പ്. നടുവേദന. വയറെരിച്ചിൽ. തലചുറ്റൽ. ശരീരം മെലിയുക. കിതപ്പ്. കടുത്തക്ഷീണം. മഞ്ഞനിറത്തിൽ യോനി സ്രവം ദുർഗന്ധത്തോടെ പുറത്തേക്ക് പോവുക. തലചുറ്റൽ. എന്നിവയെല്ലാം വെള്ളപോക്കിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ യോനിഭാഗത്ത് നീറ്റലും  തരിപ്പും അനുഭവപ്പെടും. ഇവയെല്ലാംതന്നെ വെള്ളപ്പൊക്കിന്റെ കാരണങ്ങളാണ്. ഇതിന് പല മരുന്നുകളും ഇന്ന് വിപണിയിലുണ്ട്. എന്നാൽ ഇതിനായി ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 വെള്ളകൂവയുടെ കിഴങ്ങ് ചതച്ച് 30 മില്ലി നീരെടുത്ത് പാലിൽ ചേർത്ത് കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്

2 തെങ്ങിൻ പൂക്കുല ഇടിച്ചുപിഴിഞ്ഞ 50 മില്ലി നീരും തേനും ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

3 മാങ്ങയണ്ടി പരിപ്പ് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്ത് പതിവായി കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്

4 ചെമ്പരത്തിപൂവ് ചെറുനാരങ്ങാനീരിൽ ചാലിച്ച് പതിവായി കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്

5 ശതാവരിക്കിഴങ്ങ് അരച്ച് പശുവിൻ പാലിൽ കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്

6 ശംഖു പുഷ്പത്തിന്റ വേര് അരച്ച് 15 ഗ്രാം പശുവിൻ പാലിൽ രണ്ട് ദിവസം തുടർച്ചയായി കഴിക്കുക

7 നറുനീണ്ടി കിഴങ്ങ് അരച്ച് പാലിൽ കലക്കി കാച്ചി പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്

8 നായ്ക്കരണപരിപ്പും ഞെരിഞ്ഞിലും സമം പൊടിച്ച് ഇളം ഇളം ചൂടുപാലിൽ തേനും ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

9 അമൃത ചതച്ച് വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക ഇങ്ങനെ പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറാൻ സഹായിക്കും

10 ചെമ്പരത്തി വേര് അരച്ച് പിഴിഞ്ഞ നീരിൽ പാലും പഞ്ചസാരയും ജീരകവും ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കും

$ads={2}വളരെ പുതിയ വളരെ പഴയ