മുഖക്കുരു പെട്ടെന്ന് മാറാൻ 10 ഒറ്റമൂലികൾ | Mukhakkru Pettannu Maran 10 Ottamoolikal

 

മുഖക്കുരു,മുഖക്കുരു മാറാൻ,മുഖക്കുരു പോകാൻ,മുഖക്കുരു പെട്ടന്ന് മാറാന്,മുഖകുരു,മുഖക്കുരു മാറാന്,മുഖക്കുരു മാറാന്‍,മുഖക്കുരു മാറ്റാൻ,മുഖക്കുരു കാരണങ്ങൾ,മുഖക്കുരു വരാതിരിക്കാൻ,മുഖക്കുരു മാറാൻ എളുപ്പവഴി,പഴക്കം ചെന്ന മുഖക്കുരു മാറാൻ,മുഖക്കുരു കറുത്ത പാടുകൾ മാറാൻ,സ്വയംഭോഗം ചെയ്താൽ മുഖക്കുരു വരുമോ,മുഖക്കുരു എളുപ്പത്തിൽ സുഖപെടുത്താം,മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കാം,മുഖക്കുരു പാടുകള് മാറാന് മുഖക്കുരു മാറ്റാൻ,മുഖക്കുരുവും പാടുകളും മാറാൻ mukhakkuru maran,mukhakkuru,mukhakkuru maran malayalam,mugakkuru maran,mukhakkuru maran tips malayalam,mukakuru maran quran,mukakuru maran,mukhakkuru padukal maran,mukakuru padu maran,mughakuru maaran,mukhakkuru maran natural tips malayalam,mukakuru padu maran malayalam,mugakuru maran,mukhakkuru engane maattam,mughakkuru,mukhakkuru poornamayi ozhivaakan,karutha padu maran cream,mukathe karutha padukal maran,mukakuru remove,maaran

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ്  മുഖക്കുരു സൗന്ദര്യസംരക്ഷണത്തിൽ പലപ്പോഴും വില്ലനാകുന്ന ഒന്നുകൂടിയാണ് മുഖക്കുരു 

മുഖത്ത് കുരുക്കൾ പ്രേത്യക്ഷപ്പെടുമ്പോൾ സൗന്ദര്യബോധം ഉള്ളവരിലെല്ലാം മനപ്രയാസമുണ്ടാക്കും .എണ്ണമയമുള്ള ചർമ്മത്തിലാണ് അധികമായും മുഖക്കുരു വരുന്നത് .മുഖക്കുരു വരാൻ വേറെ പലകാരണങ്ങളുമുണ്ട് .മുഖത്തേല്ക്കുന്ന ചൂടും പൊടിയും. ചില ഹോർമോണുകളുടെ അമിതപ്രവർത്തനം  .മധുരപലഹാരങ്ങൾ ആധിയായി കഴിക്കുന്നവരിൽ .എന്നിവകൊണ്ടൊക്കെ മുഖക്കുരു വരാം .

$ads={1}

മുഖക്കുരു വരുമ്പോൾ അത് ഞെക്കിപ്പൊട്ടിക്കാതിരുന്നാൽ മുഖത്ത് വലിയ പാടുകൾ ഉണ്ടാകില്ല .മുഖകുരുവുന് പല മരുന്നുകൾ വിപണിയിൽ ഉണ്ടെങ്കിലും എല്ലാം  വലിയ മാരകമായ കെമിക്കലുകൾ ചേർത്തുണ്ടാക്കുന്നതാണെന്ന് നമുക്കെല്ലാമറിയാം എന്നാൽ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ  മുഖക്കുരു പാടെ മാറ്റാൻ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം


1 മുരിങ്ങയില ചാറും നാരങ്ങാനീരും

  മുരിങ്ങയില ചാറിൽ ചെറുനാരങ്ങാ നീര് ചേർത്ത് മുഖത്ത് പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു പാടെ മാറാൻ സഹായിക്കും

2 വേപ്പെണ്ണയും പച്ചമഞ്ഞളും

 പച്ച മഞ്ഞള് അരച്ചതും വേപ്പെണ്ണയും ചേർത്ത മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു മാറാൻ മാത്രമല്ല മുഖത്തെ പാടുകൾ മാറാനും സഹായിക്കും


4 മൈലാഞ്ചിയും മഞ്ഞളും

  മൈലാഞ്ചിയും മഞ്ഞളും ചേർത്തരച്ച് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു പാടെ മാറാൻ സഹായിക്കും


5  കഴഞ്ചിക്കുരുവും പാലും

 കഴഞ്ചിക്കുരു അരച്ച് പാലിൽ ചാലിച്ച് മുഖത്ത് പുരട്ടുക ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു പാടെ മാറാൻ സഹായിക്കും 

6 ഉള്ളിയും ചെറുനാരങ്ങാനീരും

  ഉള്ളി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം പുരട്ടുക രാവിലെ കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്താൽ കുരു പാടെ മാറാൻ സഹായിക്കും

$ads={2}

7 വെളുത്തുള്ളിയും വിനാഗിരിയും

 വെളുത്തുള്ളി നല്ലതുപോലെ അരച്ച് വിനാഗിരിയിൽ ചാലിച്ച് മുഖത്ത് പുരട്ടുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം പതിവായി ചെയ്യുന്നത് മുഖക്കുരു മാറാൻ സഹായിക്കും

 8 കസ്തൂരി മഞ്ഞളും പനിനീരും

 കസ്തൂരി മഞ്ഞൾ പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു മാറാൻ സഹായിക്കും


 9 ചെറുതേനും ഓറഞ്ചുനീരും

 ഓറഞ്ചുനീരും സമം ചെറുതേനും യോജിപ്പിച്ച് ഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നതും മുഖക്കുരു മാറാൻ സഹായിക്കും 

10  പച്ചമഞ്ഞളും തുളസിയിലയും

 പച്ചമഞ്ഞളും തുളസിയിലയും ചേർത്ത് അരച്ച് മുഖത്ത് പുരട്ടുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് മുഖക്കുരു മാറാൻ സഹായിക്കും 


Read Also - വെള്ളപോക്ക് മാറാൻ ഫലപ്രദമായ പത്ത് ഒറ്റമൂലികൾ

Post a Comment

Previous Post Next Post