ഗ്യാസ്ട്രബിൾ പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ

ഗ്യാസ്ട്രബിൾ മാറാൻ,ഗ്യാസ് ട്രബിൾ മാറാൻ,ഗ്യാസ് പെട്ടെന്ന് മാറാൻ,ഗ്യാസ്ട്രബിൾ,ഗ്യാസ്ട്രബിൾ മാറാൻ ഉള്ള വഴികൾ,ഗ്യാസ് ട്രബിൾ മാറാൻ ഒറ്റമൂലികൾ,ഗ്യാസ് മാറാൻ,ഗ്യാസ്‌ മാറാൻ,ഗ്യാസ് പ്രോബ്ലം മാറാൻ,ഗ്യാസ്‌ മാറണോ,പുളിച്ച് തികട്ടൽ മാറാൻ,നെഞ്ചിരിച്ചിൽ മാറാൻ,ഗ്യാസ് ട്രബിൾ,ഗ്യാസ് ട്രബിൾ എങ്ങനെ മാറ്റാം,ഗ്യാസ് ട്രബിളിന്,ഗ്യാസ് ട്രബിള്,ഗ്യാസ് മാറാന്‍,ഗ്യാസ്ട്രബിള്‍,ഗ്യാസ് ട്രബിളും,ഗ്യാസ് ട്രബിൾ ലക്ഷണങ്ങൾ,ഗ്യാസ്ട്രബ്ള്‍,ഗ്യാസ് ട്രബിൾ മാറാനൊരു ഒറ്റമൂലി gas trouble

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് ട്രബിൾ വയറിനുള്ളിൽ കൂടുതൽ ഗ്യാസ് കെട്ടിനിൽക്കുന്നത് കൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. നവജാതശിശുക്കൾ മുതൽ പ്രായമായവരിൽ വരെ ഈ പ്രശ്നം കണ്ടുവരുന്നു. മുലപ്പാൽ കുടിക്കുമ്പോൾ പാലിനൊപ്പം വായുവും വയറിനുള്ളിൽ കിടക്കുന്നതിനാൽ ചെറിയ കുട്ടികളിലും ഗ്യാസ്ട്രബിൾ ഉണ്ടാകും.  ശരിയായ മലശോധന ഇല്ലാത്തതും ഗ്യാസ്ട്രബിളിന് കാരണമാകാറുണ്ട്. വേവിക്കാത്ത പച്ചക്കറികൾ അധികം കഴിക്കുന്നവരിലും ഈ പ്രശ്നം കാണപ്പെടാം. വൻപയർ, ചെറുപയർ, കടല പരിപ്പ്, എന്നിവയിലൊക്കെ അടങ്ങിയിരിക്കുന്ന അന്നജങ്ങൾ  ദഹിപ്പിക്കാനുള്ള കഴിവ് ചിലർക്ക് ഇല്ലാത്തതിനാൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു. ഉരുളക്കിഴങ്ങ് മരച്ചീനി മധുരക്കിഴങ്ങ് ചേമ്പ് കാച്ചിൽ ചക്കക്കുരു എന്നിവ കഴിച്ചാലും ഗ്യാസ് ഉണ്ടാകും. എന്നാൽ ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല മാർഗങ്ങളുമുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേർത്ത് 15 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാൽ ഗ്യാസ്ട്രബിൾ ശമിക്കുന്നതാണ്

2 ഇഞ്ചിയും വെളുത്തുള്ളിയും നേരെ എടുത്ത് ഒരു  സ്പൂൺ നീരിൽ രണ്ട് സ്പൂൺ തേൻ ചേർത്ത്  കഴിച്ചാൽ ഗ്യാസ്ട്രബിൾ പെട്ടെന്ന് തന്നെ ശമിക്കുന്നതാണ്

3 പാലിൽ വെളുത്തുള്ളി ചതച്ചിട്ട് കാച്ചി രാത്രി ആഹാരത്തിനുശേഷം പതിവായി കഴിച്ചാൽ ഗ്യാസ്ട്രബിൾ മാറാൻ നല്ലൊരു മരുന്നാണ്

4 5 ഗ്രാം വീതം കുരുമുളകും വെളുത്തുള്ളിയും ചുക്കും ഏലക്കായും കഷായംവച്ച് കുടിച്ചാൽ ഗ്യാസ്ട്രബിൾ പെട്ടെന്ന് ശമിക്കുന്നതാണ്

കഷണ്ടി ഉള്ളവർക്ക് സന്തോഷവാർത്ത കൊഴിഞ്ഞു പോയ മുടി വീണ്ടും കിളിർത്തു വരും Neo Hair Lotion കഷണ്ടി തലയിൽ മുടി കിളിർക്കും

5 ചുക്ക് കുരുമുളക് തിപ്പലി സമമെടുത്ത് പൊടിച്ച് ശർക്കര ചേർത്ത് കുഴച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് ഗ്യാസ്ട്രബിൾ മാറാൻ നല്ലൊരു മരുന്നാണ്

$ads={2}

6  പുളിച്ച മോരിൽ ജീരകം അരച്ച് കലക്കി കുടിക്കുന്നതും ഗ്യാസ്ട്രബിൾ മാറാൻ നല്ലൊരു മരുന്നാണ്

7 മാവിന്റെ തളിരിലയും ചുക്കും വെളുത്തുള്ളിയും ചേർത്ത് കഷായം വെച്ചു കുടിക്കുന്നത് ഗ്യാസ്ട്രബിൾ മാറാൻ നല്ലൊരു മരുന്നാണ്

8 ഒരു സ്പൂൺ ജീരകം നല്ലതുപോലെ വറുത്തത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിച്ച്  അരിച്ചെടുത്തശേഷം കുടിക്കുന്നത് ഗ്യാസ്ട്രബിൾ മാറാൻ നല്ലൊരു മരുന്നാണ് 
Previous Post Next Post