ജീരകത്തിന്റെ അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ

cumin health benefits,cumin benefits,health benefits of cumin,benefits of cumin,health benefit of cumin,cumin powder,jeera health benefits,what is cumin,cumin tea,benefits of cumin seeds,cumin seeds benefits,cumin (ingredient),cumin,jeera benefits,cumin seeds,jeera,jeera ke fayde,recipe with shalini,top,jeera and weight loss,health tips,jeera water benefits,weight loss,zeera,cumins,stylecraze,india,recipe with dr shalini ജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ,കരിഞ്ജീരകം ആരോഗ്യഗുണങ്ങൾ,തേനിന്റെ ആരോഗ്യഗുണങ്ങൾ,ജീരകത്തിന്റെ ഗുണങ്ങൾ,ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങൾ,പെരും ജീരകത്തിന്റെ ഗുണങ്ങൾ,പെരുംജീരകത്തിന്‍റെ ഗുണങ്ങള്‍,ജീരക വെള്ളത്തിന്റെ ഗുണങ്ങൾ അറിയാമോ?,ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ,ആരോഗ്യനേട്ടങ്ങൾ,ഗുണങ്ങൾ,കരിഞ്ചീരകം ഗുണങ്ങൾ,പെരുംജീരകം ഗുണങ്ങള്‍,ആരോഗ്യം,ജീരകം എന്താണ്,ജീര വെള്ളം കുടിക്കുന്നതിന്റെ ഗുണം,രോഗം തടയുന്നതെങ്ങനെ,ജീരകം,ചെറു ജീരക വെള്ളം ഒരാഴ്ച ഇങ്ങനെ,കരിം ജീരകം,കരിംജീരകം,പെരുംജീരകം

നാലു തരത്തിലുള്ള ജീരകമാണ് ഉള്ളത്  പെരുംജീരകം, നല്ല ജീരകം, കരിംജീരകം, കാട്ടുജീരകം എന്നിവ എന്നാൽ ഇവിടെ പറയുന്നത് സാധാരണ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആണ് 

$ads={1}

 തൊണ്ട കുത്തിയുള്ള ചുമയ്ക്ക്

 ഒരു നുള്ളു ജീരകവും ഒരുനുള്ള് കുരുമുളകും ഇവ രണ്ടും കൂടി നന്നായി ചവച്ചിറക്കുന്നത് ഇടയ്ക്കിടെ ഉണ്ടാകുന്ന തൊണ്ട കുത്തി ഉണ്ടാകുന്ന ചുമയ്ക്ക് വളരെ ഫലപ്രദമാണ്
 മാത്രമല്ല കഫത്തോടുകൂടിയ ചുമയ്ക്കും കഫക്കെട്ടിനും ജീവിതം വളരെ നല്ലതാണ് 

 തേൾ വിഷത്തിന്

 ഒരു നുള്ള് ജീരകം പൊടിച്ച്  ചെറിയ ഉള്ളിയുടെ നീരിൽ ചാലിച്ച് തേൾ കടിച്ച ഭാഗത്ത് പുരട്ടിയാൽ തേൾ കടിച്ചത്കൊണ്ടുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതാണ്

 തലവേദനയ്ക്ക്

 ജീരകം മല്ലി എന്നിവ കഷായം വെച്ച് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് എല്ലാ വിധ തലവേദനയ്ക്കും വളരെ ഫലപ്രദമാണ്

 ഗർഭിണികൾക്കുണ്ടാകുന്ന ശർദ്ദിലിന് 

 ജീരകവും പഞ്ചസാരയും നാരങ്ങാ നീരും കൂട്ടിച്ചേർത്ത് ഇടയ്ക്കിടെ കഴിക്കുന്നത് ഗർഭിണികൾക്കുണ്ടാകുന്ന ശർദ്ദിലിന് വളരെ ഫലപ്രദമാണ്

$ads={2}

 മുലപ്പാൽ വർദ്ധനവിന്

 50 ഗ്രാം ജീരകവും 25 ഗ്രാം പഞ്ചസാരയും കൂടി മിക്സ്  ചെയ്തു രാവിലെയും വൈകിട്ടും ഒരു ടീസ്പൂൺ വീതം  പതിവായി കഴിക്കുന്നത് മുലപ്പാൽ വർദ്ധനവിന് വളരെ നല്ലതാണ്


 ക്രമം തെറ്റിയുള്ള ആർത്തവത്തിന്

 ജീരകം, എള്ള്, ഉലുവ, എന്നിവ കുറച്ച് എടുത്ത് കഷായംവെച്ച് കഴിച്ചാൽ ക്രമം തെറ്റിയുള്ള ആർത്തവത്തിന് വളരെ നല്ലതാണ് Previous Post Next Post