വെള്ളപ്പാണ്ട് പൂർണമായും മാറാൻ ചില ഒറ്റമൂലികൾ

വെള്ളപ്പാണ്ട്,വെള്ളപ്പാണ്ട് മാറാന്,വെള്ളപ്പാണ്ട് മാറാൻ,വെള്ളപ്പാണ്ട് മാറുമോ,വെള്ളപ്പാണ്ട് മാറുവാന്‍ മരുന്ന്‍,വെള്ളപ്പാണ്ട് ദിനം,വെള്ളപ്പാണ്ട് എങ്ങനെ മാറ്റം,വെള്ളപ്പാണ്ട് വേഗത്തില്‍ മാറുവാന്‍,വെള്ളപ്പാണ്ട് ചുണ്ടിൽ,വെള്ളപ്പാണ്ട് ചികിത്സ,വെള്ളപ്പാണ്ട് symptoms,വെള്ളപ്പാണ്ട് കാരണങ്ങൾ,വെള്ളപ്പാണ്ട് ഒറ്റമൂലി,വെള്ളപ്പാണ്ട് ലക്ഷണങ്ങൾ,വെളളപ്പാണ്ട് മാറാൻ പ്രകൃതിദത്ത മരുന്ന്,വെള്ളപ്പാണ്ട് ചികിൽസിച്ചുമാറ്റാൻ ആവുമോ,വെള്ളപ്പാണ്ട് പൂർണ്ണമായും ഇല്ലാതാക്കാം

നമ്മുടെ ചർമത്തിന് നിറം നൽകുന്ന കോശങ്ങൾ നഷ്ടപ്പെടുന്നതുമൂലം ചർമത്തിൽ വെളുത്ത പുള്ളികളും പാടുകളും കാണപ്പെടുന്നു ഈ അവസ്ഥയാണ് വെള്ളപ്പാണ്ട് എന്നു പറയപ്പെടുന്നത്. വെള്ളപ്പാണ്ട് ഒരു രോഗത്തിനെക്കാൾ ഉപരി സൗന്ദര്യ പ്രശ്നമായാണ് പലരും ഇതിനെ കാണുന്നത് വെള്ളപ്പാണ്ടിന് ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 വെളുത്ത മുത്തങ്ങയുടെ വേര് എടുത്തശേഷം നല്ലവണ്ണം അരച്ച് പശുവിൻ പാലിൽ ചേർത്ത് ദിവസവും കഴിക്കുന്നത് വെള്ളപ്പാണ്ട് മാറാൻ സഹായിക്കും

2 ഉള്ളിയും സമം കറിയിൽ ഉപ്പു ചേർത്ത് അരച്ച് പാണ്ടുള്ള ഭാഗത്ത് പുരട്ടി ഇളം വെയിൽ കൊള്ളിക്കുന്നത് വെള്ളപ്പാണ്ട് മാറാൻ സഹായിക്കും

3 കാർകോലരി പൊടിച്ച ശേഷം ശർക്കര ചേർത്ത് ഒരു നെല്ലിക്കാ വലിപ്പത്തിൽ ഇത്ര ദിവസവും കഴിക്കുന്നത് വെള്ളപ്പാണ്ട് മാറാൻ സഹായിക്കും

4 തുമ്പപ്പൂ പിഴിഞ്ഞ നീരിൽ മഞ്ഞൾപൊടി ചേർത്ത് പതിവായി കഴിക്കുന്നത് പാണ്ട് രോഗം മാറാൻ വളരെ ഉത്തമമാണ്

5 കൊടുവേലികുരുവും കുന്നിക്കുരുവും അരച്ച് രോഗമുള്ള ഭാഗങ്ങളിൽ പതിവായി പുരട്ടുന്നതും പാണ്ട് രോഗം മാറാൻ സഹായിക്കും

6 പാടക്കിഴങ്ങ് പൊടിച്ച് നെയ്യിൽ പതിവായി സേവിക്കുന്നത് പാട് രോഗം മാറാൻ സഹായിക്കും

7 തുളസിനീരിൽ വരട്ടുമഞ്ഞൾ അരച്ചുചേർത്ത് പാണ്ടുള്ള ഭാഗങ്ങളിൽ സ്ഥിരമായി പുരട്ടുന്നത് 2 രോഗങ്ങൾ മാറാൻ സഹായിക്കൂ

8 മഞ്ഞൾപൊടി കടുക് എണ്ണയിൽ മിക്സ് ചെയ്തു ഒരുദിവസം വെച്ചതിനുശേഷം ഈ എണ്ണ പാണ്ടുള്ള ഭാഗങ്ങളിൽ പുരട്ടി ഒരുമണിക്കൂറിന് ശേഷം ഇളനീർ വെള്ളം കൊണ്ട് കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്യുക


9 മഞ്ഞൾപൊടി വെള്ള തുമ്പയുടെ പൂവിന്റെ നീരിൽ നല്ലവണ്ണം മിസ്സ് ചെയ്തു  പാണ്ടുള്ള  ഭാഗങ്ങളിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം റോസ് വാട്ടറിൽ കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്യുന്നത് വെള്ളപ്പാണ്ട് മാറാൻ സഹായിക്കും

$ads={2}

10 എരുമനാക്ക് എന്ന ചെറു മരത്തിന്റെ ( കാട്ടത്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു  )
 മൂപ്പെത്തിയ കായ ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് ഒരൗൺസ് നീരിൽ ആലങ്ങാടൻ ശർക്കര ചാലിച്ച് കാലത്ത് വെറും വയറ്റിൽ പതിവായി കഴിക്കുന്നതും വെള്ള പാണ്ട് രോഗം മാറാൻ ഫലപ്രദമായ ഒരു മരുന്നാണ് 
വളരെ പുതിയ വളരെ പഴയ