കുഴിനഖം പാടെ മാറാൻ ചില ഒറ്റമൂലികൾ

കുഴിനഖം,കുഴി നഖം മാറാൻ,കുഴിനഖം മാറാൻ,കുഴിനഖം വേദന മാറാൻ,കുഴിനഖം മാറാൻ എളുപ്പ വഴി,കുഴിനഖം മാറാൻ മൈലാഞ്ചി കൊണ്ടൊരു ഒറ്റമൂലി,കുഴി നഖം മാറാന്,പുഷ്പംപോലെ കുഴിനഖം മാറ്റാം,കുഴിനഖം മരുന്ന്,കയ്യിലെ കുഴിനഖം,കുഴിനഖം ആയുർവേദം,#കുഴിനഖം മാറാനുള്ള ട്രീറ്റ്മെൻറ്,കുഴിനഖം വീട്ടുമരുന്ന്,കുഴിനഖംമാറാൻ,കുഴിനഖം മാറാൻ - home remedies for toenail fungus in malayalam - isha's world,കുഴി നഖം,കുഴി നഖം പെട്ടന്ന് മാറ്റാം,#നഖങ്ങളിൽ വരുന്ന കറുപ്പ് നിറം മാറാൻ ഉള്ള ട്രീറ്റ്മെൻറ്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം പ്രത്യേകിച്ച് കാലിലെ തള്ളവിരലിൽ ആണ് കുഴിനഖം അധികമായും ബാധിക്കുന്നത് നഖങ്ങൾ ചർമത്തിനുള്ളിലേക്ക് വളരുന്നത്കൊണ്ടും മറ്റ് ഫംഗസും അണുബാധയും ബാക്ടീരിയകളും എല്ലാം കുഴിനഖത്തിന് കാരണമാകുന്നു പലപ്പോഴും സഹിക്കാൻ പറ്റാത്ത വേദനയാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത് എന്നാൽ ഇതിന് വീട്ടിൽ തന്നെ പരിഹാരം കാണാൻ ചില മാർഗങ്ങളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 ചെറുനാരങ്ങാ തുളച്ച് അതിൽ പച്ച മഞ്ഞൾ അരച്ചതും  ഉപ്പും ചേർത്ത് ചെറുനാരങ്ങയുടെ തുളയിൽ വയ്ക്കുക ഈ തുളയിൽ കുഴിനഖം ഉള്ള വിരൽ കടത്തി വയ്ക്കുക ഇങ്ങനെ തുടർച്ചയായി ഒരാഴ്ച ചെയ്താൽ കുഴിനഖം പാടെ മാറുന്നതാണ്

2 ചുണ്ണാമ്പും ശർക്കരയും തുല്യ അളവിൽ എടുത്ത് കുഴച്ച് കുഴിനഖം വിരലിൽ പുരട്ടുക

3 മൈലാഞ്ചി ഇലയും തുമ്പയുടെ തളിരിലയും കൂടി അരച്ച് കുഴിനഖം ഉള്ള വിരലിൽ പതിവായി പുരട്ടുക


4 വെളുത്തുള്ളി അരച്ച് വിനാഗിരിയിൽ ചാലിച്ച് കുഴിനഖം ഉള്ള ഭാഗത്ത് വെച്ച് തുണി കൊണ്ടോ ബാൻഡേജ് കൊണ്ടോ കെട്ടിവെക്കുക ഇങ്ങനെ ഒരാഴ്ച പതിവായി തുടരുക

5 മൈലാഞ്ചിയില നല്ലതുപോലെ അരച്ച് ചെറുനാരങ്ങാനീര് ചേർത്ത് കുഴിനഖം ഉള്ള ഭാഗത്ത് പതിവായി പുരട്ടുക

6 മൈലാഞ്ചി ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് കുഴിനഖം ഉള്ള നഖത്തിന് ചുറ്റും പൊതിയുക ഇങ്ങനെ പതിവായി ചെയ്യുക

$ads={2}

7 തുളസിയില ഇട്ട് എണ്ണകാച്ചി പുരട്ടുന്നത് കുഴിനഖം മാറാൻ സഹായിക്കും

8 വെറ്റില ഇട്ട് എണ്ണകാച്ചി പുരട്ടുന്നതും കുഴിനഖം മാറാൻ സഹായിക്കും


9 ചുണ്ണാമ്പും ശർക്കരയും തുല്യ അളവിൽ എടുത്ത് കുഴച്ച് നഖത്തിൽ പൊതിയുന്നത് കുഴിനഖം മാറാൻ സഹായിക്കുന്നു

10 കിഴുകാനെല്ലി സമൂലം എടുത്ത് അരച്ച്  കുഴിനഖം ഉള്ള ഭാഗത്ത് പുരട്ടുന്നത് കുഴിനഖം മാറാൻ സഹായിക്കും 
Previous Post Next Post