അമിതവണ്ണം വളരെ പെട്ടെന്ന് കുറയ്ക്കാൻ വളരെ ഫലപ്രദമായ ചില ഒറ്റമൂലികൾ

വണ്ണം കുറയ്ക്കാൻ,വണ്ണം,കുറയ്ക്കാൻ,തടി കുറയ്ക്കാൻ,തടി കുറക്കാൻ,അമിത വണ്ണം,വണ്ണംകുറയ്ക്കാൻ,വണ്ണംകുറയ്ക്കാൻ ആയുർവ്വേദ മരുന്ന്,കഴിക്കൂ,അരക്കെട്ടിന്റെയും,ജെമ്പിംഗ് ജാക്ക്സ്,7 ദിവസം കൊണ്ട് അമിത വണ്ണം കുറയ്ക്കാന്‍ ഒരു ഡ്രിങ്ക് ||pcod experience||chia seeds weightloss drink,ലിംഗം വലിപ്പം കൂട്ടാൻ,സ്കിപ്പിംഗ് എക്സസൈസ്,ഫ്രീ സ്കൗട്ട്,സൈഡ് റണ്‍ റിംഗ്,പുഷപ്പ് എക്സസൈസ്,lose weight,lose weight fast,lose belly fat,belly fat,how to lose belly fat

ആരോഗ്യപരമായും സൗന്ദര്യപരമായും   ഏറെ വിഷമങ്ങൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് പൊണ്ണതടി പലതരം രോഗങ്ങളിലേക്ക്  നയിക്കാൻ പൊണ്ണത്തടി പലപ്പോഴും കാരണമാകുന്നു പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം ഹൃദയ രോഗങ്ങൾ എന്നിവ ഇതിൽ പെടും അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടി ഫാസ്റ്റ്ഫുഡ്‌ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം അമിത വണ്ണം കൊണ്ട് വിഷമിക്കുന്നവർക്ക്  അത് കുറയ്ക്കാൻ വളരെ ഫലപ്രദമായ ചില ഒറ്റമൂലികൾ ഉണ്ട് അത് എന്തൊക്കെയാണെന്ന്  നോക്കാം

$ads={1}

1 ഒരു ടീസ്പൂൺ നല്ലെണ്ണയിൽ ഒരുനുള്ള് ചുക്ക് പൊടിച്ചു ചേർത്ത് പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

2  ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് പതിവായി കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ വളരെ ഫലപ്രദമായ ഒരു മരുന്ന് ആണ്

3 ചെറുതേനും വെള്ളവും ഒരേ അളവിൽ എടുത്ത് അതിരാവിലെ വെറും വയറ്റിൽ പതിവായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

 4 കന്മദം പൊടിച്ച് തേനിൽ ചേർത്ത് അതിരാവിലെ പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും


 5 കരിങ്ങാലിയുടെ കാതൽ കൊണ്ട് കഷായം വെച്ച് അതിൽ തേൻ ചേർത്ത് ദിവസേന കഴിക്കുന്നതും അമിതവണ്ണം കുറക്കാൻ സഹായിക്കും

 6 കരിങ്ങാലിയുടെ  കാതലും നെല്ലിക്കയും കഷായം വെച്ച് തേൻ ചേർത്തു പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

$ads={2}

  7 വേങ്ങയുടെ കാതൽ കഷായം വെച്ച് തേൻ ചേർത്ത് പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

8 കറിവേപ്പില കൊണ്ട് കഷായം ഉണ്ടാക്കിയ ശേഷം നെയ്യ് ചേർത്ത്  ദിവസവും രാവിലെ കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

 
വളരെ പുതിയ വളരെ പഴയ