ആന കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ

ഉദാരണം ഉദ്ധാരണം ഉദ്ധാരണക്കുറവ് ചികിത്സ തേന് ലിംഗത്തില് ഉത്തേജനം കൂട്ടാന് ഉദ്ധാരണം വര്ധിക്കാന് ആയുര്വേദ വയാഗ്ര ബീജം വര്ദ്ധിക്കാന് ഭക്ഷണം ഉദ്ധാരണ ശേഷി കൂട്ടാന്,ലിംഗ ഉദ്ധാരണം കൂട്ടാന്,ഉദ്ധാരണ ശേഷി കൂട്ടാൻ,ഉദ്ധാരണ ശേഷിയും,ഉദ്ധാരണ കുറവ് പരിഹാരം,ഉദ്ധാരണശേഷി കുറവ്,ശുക്ലം വർധിക്കാൻ,കൗണ്ട് വർദ്ധിപ്പിക്കാൻ,ഉത്തേജനം ലഭിക്കാന്,പുരുഷ്യന്മാരുടെ ശുക്ലം വർധിക്കാൻ,സ്ത്രീകള്ക്ക് വികാരം കൂടാന്,ഗർഭ ധാരണം,ലൈംഗിക ശേഷിക്കുറവ് വർദ്ധിപ്പിക്കാൻ,കട്ടിയുള്ള ശുക്ലം വർധിക്കാൻ,കട്ടി കുറഞ്ഞ ശുക്ലം വർധിക്കാൻ,ലൈംഗിക ശേഷി വർധിക്കാൻ,ദാധു പുഷ്ടി വർധിക്കാൻ,ലൈംഗിക ശക്തി കൂട്ടാന്,ലൈംഗിക ബന്ധം,ശിക്ര സ്കലനം.


സർവ്വസാധാരണമായി റോഡുകളിലും നമ്മുടെ പറമ്പുകളിലും ധാരാളം കാണുന്ന ഒരു ഔഷധസസ്യമാണ് ആനക്കുറുന്തോട്ടി ഔഷധസസ്യങ്ങളിലെ  രാജാവായാണ് ആനക്കുറുന്തോട്ടിയേ കാണുന്നത് ഇതിനെ വാജീകരണ ഔഷധങ്ങളായിട്ടാണ്‌ കൂടുതലും ഉപയോഗിക്കുന്നത് ഇത് വാതരോഗങ്ങൾ ശമിപ്പിക്കുന്നതിനും മാനസിക രോഗങ്ങൾ ഇല്ലാതാക്കുന്നതിനും തലവേദന ഇല്ലാതാക്കുന്നതിനും ഉദരസംബന്ധമായ രോഗങ്ങൾക്കും തലമുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും വാതരോഗങ്ങൾക്കും ആനക്കുറുന്തോട്ടി ഉപയോഗിച്ചുവരുന്നു 
ആനകുറുന്തോട്ടിയുടെ മറ്റ്  ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 പുരുഷന്മാർക്ക് ഉണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിന്

 പുരുഷന്മാർക്ക് ഉണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിന് ഒരു ഉത്തമ പരിഹാരമാർഗമാണ് ആനക്കുറുന്തോട്ടി രണ്ട് ടേബിൾസ്പൂൺ ആന കുറുന്തോട്ടിയുടെ ഇലയുടെ നീരിൽ ഒരു ടേബിൾസ്പൂൺ തേൻ മിക്സ് ചെയ്തു രാവിലെ ആഹാരത്തിനുശേഷം പതിവായി കഴിച്ചാൽ പുരുഷൻമാരുടെ ലൈംഗികശേഷി കൂട്ടാൻ നല്ലൊരു മരുന്നാണ് മാത്രമല്ല ഇത് കഷായം വെച്ച് ഉപയോഗിക്കാം

 കുറുന്തോട്ടി പാൽകഷായം

 കുറുന്തോട്ടിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇത് ചതച്ചെടുക്കുക ശേഷം ഒരു കോട്ടൺ തുണിയിൽ കിഴികെട്ടി എടുക്കുക അതിനുശേഷം അഞ്ചു ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് പാലും ഒരു മൺപാത്രത്തിൽ എടുക്കുക ശേഷം കിഴികെട്ടി വെച്ചിരിക്കുന്ന കുറുന്തോട്ടി ഇതിലിട്ട് വളരെ ചെറിയ ചൂടിൽ ഒരു ഗ്ലാസ് ആയി വറ്റിച്ചെടുക്കുക ശേഷം 50 മില്ലി വെച്ച് ദിവസവും കഴിക്കാവുന്നതാണ് ഇത് പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവിന് മാത്രമല്ല  വാതസംബന്ധമായ രോഗമുള്ളവർക്കും  ഇ കഷായം കുടിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ ശരീരത്തിന് ബലക്കുറവുള്ള സ്ത്രീകൾക്കും  പുരുഷന്മാർക്കും ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിനും കുറുന്തോട്ടി പാൽക്കഷായം കഴിക്കുന്നത് വളരെ നല്ലതാണ്

$ads={2}

 വാർദ്ധക്യ സംബന്ധമായ രോഗങ്ങൾക്ക്

 വാർദ്ധക്യ സംബന്ധമായി അവശതകൾ നേരിടുന്നവർക്ക് ഇത് കുറുന്തോട്ടി എണ്ണകാച്ചി ദേഹത്ത് തേക്കുന്നത് വളരെ നല്ലതാണ് വാതങ്ങൾ പിത്തങ്ങൾ പേശി അനക്കാൻ പറ്റാത്ത തരത്തിലുള്ള വേദന ഇതുപോലെയുള്ള രോഗങ്ങൾക്ക് ഒരുപാട് ശമനം ഉണ്ടാക്കാൻ സഹായിക്കും Post a Comment

Previous Post Next Post