അമ്ലപിത്തം | പുളിച്ചുതികട്ടൽ | നെഞ്ചെരിച്ചിൽ | How to Treat Acidity

 

പുളിച്ചുതികട്ടൽ,പുളിച്ചുതികട്ടൽ മാറാൻ,പുളിച്ചുതികട്ടൽ മലയാളം,പുളിച്ചുതികട്ടൽ മാറ്റാൻ,പുളിച്ചുതികട്ടൽ ചികിത്സ,പുളിച്ചുതികട്ടൽ ലക്ഷണങ്ങൾ,പുളിച്ചുതികട്ടൽ ഹോം റെമെഡീസ്,പുളിച്ചു തികട്ടൽ,പുളിച്ചുതികട്ടലും,പുളിച്ച് തികട്ടൽ,പുളിച്ചു തികട്ടൽ മാറാൻ,പുളിച്ചു തികട്ടൽ കാരണങ്ങൾ,പുളിച്ചു തികട്ടല് മാറാന്,പുളിച്ച് തികട്ടൽ മാറ്റാൻ,എങ്ങനെ പുളിച്ചു തികട്ടൽ മാറ്റാം,പുളിച്ചുതികട്ടലും അസിഡിറ്റിയും പുളിച്ചു തികട്ടൽ,മനംപുരട്ടൽ ചികിത്സ,ദഹനം കൂട്ടാൻ നാച്ചുറൽ മരുന്ന്,നെഞ്ചെരിച്ചിൽ,നെഞ്ചിരിച്ചിൽ,നെഞ്ചിരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിൽ മലയാളം,നെഞ്ചരിച്ചിൽ,നെഞ്ചെരിച്ചിൽ എങ്ങനെ തടയാം,നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചിരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചെരിച്ചിൽ പരിഹരിക്കാനുള്ള 6 സിമ്പിൾ മാർഗ്ഗങ്ങൾ,നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ എന്തെല്ലാം,നെഞ്ചെരിച്ചിലും,നെഞ്ചെരിച്ചില്‍,നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ,നെഞ്ചെരിച്ചില്‍ എങ്ങനെ മാറ്റം ?,നെഞ്ചെരിച്ചിലിന്റെ പരിഹാരമാർഗങ്ങൾ,#നെഞ്ചരിച്ചൽ_വന്നാൽ_എന്തുചെയ്യണം,സുഖിനോ ഭവന്തു,classic pathway,classical,alternative,cholic acid,ca,chenodeoxycholic acid,cdca,deconjugation,dehyroxylation,gca,glycocholic acid,tca,taurocholic acid,glycochenodeoxycholic acid,gcdca,taurochenodeoxycholic acid,tcdca,deoxycholic acid,dca,glycodeoxycholic acid,gdca,glycolithocholic acid,glca,lithocholic acid,lca,metabolism,portal system,hepatic circulation,conjugated bile salt,a&p,anatomy and physiology,ulcer

ദഹനമില്ലായ്മയാണ് അടിസ്ഥാനകാരണം നമ്മൾ കഴിച്ച ആഹാരം വേണ്ടരീതിയിൽ ദഹിക്കാതെ ആമാശയത്തിൽ കെട്ടിക്കിടന്നു പലതരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടാക്കുന്നു. നെഞ്ചിൽ ഭാരം, വായിൽ വെള്ളം തെളിയുക, തലയ്ക്കു ഭാരം,മനംപിരട്ടൽ, വിശപ്പില്ലായ്മ, വയറുവീർപ്പ് തുടങ്ങിയവയാണ്  മുഖ്യലക്ഷണങ്ങൾ.


 1. വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരിൽ കഴിക്കുക
 2. ചുക്കുപൊടിയും  ശർക്കരയും  ചേർത്ത് ആഹാരത്തിനു മുമ്പ് കഴിക്കുക
 3. അയമോദകം ഇട്ട്  തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക
 4. വെളുത്ത ആവണക്കിൻവേര് കഷായം വച്ച് പാലിൽ ചേർത്ത്  കഴിക്കുക
 5. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരിൽ കലക്കി കഴിക്കുക
 6. പച്ചനെല്ലിക്ക കുരുകളഞ്ഞത് അരച്ച്  പാലിൽ കലക്കി ദിവസേന രണ്ടു നേരം
  കഴിക്കുക
 7. വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരിൽ  ചേർത്ത് കഴിക്കുക
 8. ജാതിക്ക അരച്ചു തേൻ ചാലിച്ച്  കഴിക്കുക
 9. ചിന്നാമുക്കിയും , ഇരട്ടിമധുരവും  സമം പൊടിച്ച് രാത്രി കിടക്കാൻ നേരം  കഴിക്കുക
 10. യവം, ചെറുതിപ്പലി, പടവലം എന്നിവ കഷായം വച്ച് തേൻ മേമ്പൊടി ചേർത്തു കഴിക്കുക
 11. ചവർക്കാരവും തേനും ചേർത്തുകഴിക്കുക
 12. മുട്ടയിൽ അൽപം ചെന്നിനായകം ചേർത്ത് യോജിപ്പിച്ചു കഴിക്കുക
 13. മലർപ്പൊടിയിൽ തേനും പഞ്ചസാരയും ചേർത്തുകഴിക്കുക.
 14. ചെറൂളയുടെ ഇല പിഴിഞ്ഞ കിട്ടുന്ന  നീര് കഴിക്കുക 
 15. തിപ്പലി, കടുക്കാത്തോട്, എന്നിവ സമം പൊടിച്ച് ശർക്കരയും ചേർത്തു കഴിക്കുക 
 16. വെളുത്തുള്ളിനീരും പശുവിൻ നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ വെറുംവയറ്റിൽ ഒരു സ്പൂൺ കഴിക്കുക
 17. ചെറുനാരങ്ങാനീര്കിടക്കാൻ നേരം കഴിക്കുക 
 18. പാവലിന്റെയും പുത്തരിച്ചുണ്ടയുടേയും നീര് ഒരേ അളവിൽ  എടുത്ത് അര ഔൺസ് വീതം കഴിക്കുക
 19. കരിംജീരകം കഷായം വെച്ച് വെളുത്തുള്ളിയുടെ  നീരും ചേർത്തു കഴിക്കുക
Previous Post Next Post