കഷണ്ടിയിൽ വീണ്ടും മുടി വളരാൻ ഒരു നാടൻ ഒറ്റമൂലി

മുടി വളരാൻ,മുടി,വളരാന്‍,മുടി തഴച്ചു വളരാൻ ഉലുവ ഇങ്ങനെ ഉപയോഗിച്ചാൽ മതി,തലമുടി,മുടി കൊഴിച്ചിൽ,കഷണ്ടി,കഷണ്ടിക്ക് മരുന്നുണ്ട്,ഡിഎച്ച്ടി കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ഭക്ഷണവും?,ആന്റിജനെറ്റിക് അലോപ്പീസിയയിൽ എന്ത് സംഭവിക്കും?,ആന്റിജനെറ്റിക് അലോപ്പേഷ്യയുടെ കാരണങ്ങൾ,നിങ്ങൾക്ക് ആന്റിജനെറ്റിക് അലോപ്പീസിയ ഉണ്ടെന്ന് എങ്ങനെ അറിയാം?,ആന്റിജനെറ്റിക് അലോപ്പീസിയയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾ എന്തൊക്കെയാണ്?,mhair growth,grow hair fast

പല പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഷണ്ടി. പുരുഷന്മാരുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് കഷണ്ടി. മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ തന്നെ പല പല മരുന്നുകളും വാങ്ങി ഉപയോഗിച്ച് പണം ചെലവഴിച്ചവരാണ് മിക്കവരും. എന്നാൽ പണച്ചെലവ് ഒന്നും തന്നെ ഇല്ലാതെ കഷണ്ടിയിൽ മുടി വളർത്താൻ ഒരു മാർഗ്ഗം ഇതാ.

$ads={1}

 മരുന്ന് തയാറാക്കാൻ വേണ്ടത് രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകമാണ് കരിഞ്ചീരകം ഒരു പാത്രത്തിൽ മൂന്നോ നാലോ മിനിറ്റ് ചെറിയ ചൂടിൽ മൂപ്പിച്ചെടുക്കുക

Neo Hair Lotion കഷണ്ടി തലയിൽ മുടി കിളിർക്കും

 ഇത് തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു മുറി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ സവാളയുടെ നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു കുഴമ്പുരൂപത്തിലാക്കി  തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക

$ads={2}

 ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഉപയോഗിച്ചാൽ 45 ദിവസത്തിനുള്ളിൽ കഷണ്ടിയിൽ മുടി കിളിർക്കാൻ തുടങ്ങും മാത്രമല്ല താരനും പരിപൂർണമായും മാറുന്നതാണ്


Previous Post Next Post