ചുണ്ടുകളിലെ കറുപ്പ് ഇല്ലാതാക്കി ചുണ്ടുകൾ ചുവന്നു തുടുക്കാൻ ചില എളുപ്പവഴികൾ

ചുണ്ട് കറുപ്പ് മാറാന്,ചുണ്ടിലെ കറുപ്പ് മാറാൻ,ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ,ചുണ്ടിന്റെ കറുപ്പ് മാറാൻ,ചുണ്ടിന്റെ കറുപ്പ് നിറം മാറാൻ,ചുണ്ടിലെ കറുപ്പ് നിറം മാറാൻ,കൈമുട്ടിലെ കറുപ്പ് മാറാൻ,സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം മാറാൻ,യോനിഭാഗത്തെ കറുപ്പ് മാറ്റാൻ,ചുണ്ട് നിറം വെക്കാന്,ചുണ്ടിലെ കറുപ്പ് നിറം പെട്ടെന്ന് മാറ്റാം വീട്ടിൽ തന്നെ,ചുവന്ന ചുണ്ട്,ചുണ്ട് പൊട്ടുന്നത് തടയാന്,തുടയിടുക്കിലെ കറുപ്പ് മാറ്റാൻ ഇത് മാത്രം മതി,ചുണ്ടിലെ ചുളിവ് മാറാൻ,ചുണ്ടിന് ചുവപ്പ് നിറം കിട്ടാൻ,കൈമുട്ടിലെ ആണി മാറാൻ


1 തേനും ഗ്ലിസറിനും ചുവന്നുള്ളിനീരും തുല്യ അളവിൽ എടുത്ത് ചുണ്ടുകളിൽ പുരട്ടുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുന്നത് ചുണ്ടുകൾ തുടുക്കാനും നല്ല നിറം വയ്ക്കാനും സഹായിക്കും

 2 തേനും നാരങ്ങാനീരും തുല്യ അളവിലെടുത്ത് ചുണ്ടിൽ തേച്ചുപിടിപ്പിക്കുക ചുണ്ടു നല്ലതുപോലെ ഉണങ്ങിയതിനുശേഷം നനഞ്ഞ കോട്ടൺ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായ തുടച്ച് വൃത്തിയാക്കുക ഇങ്ങനെ ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക ആഴ്ചയിൽ മൂന്നുദിവസം ഇങ്ങനെ ചെയ്താൽ ചുണ്ടുകൾക്ക് നല്ല നിറവും മൃദുത്വം കിട്ടാൻ സഹായിക്കും

 3 മാതളനാരങ്ങയുടെ അല്ലിയും പശുവിൻപാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക രാവിലെ കഴുകിക്കളയാം ഇങ്ങനെ സ്ഥിരം ചെയ്യുന്നത് എത്ര കറുത്ത ചുണ്ടുകളും ചുവന്നു തുടുക്കാൻ സഹായിക്കും

4  പാൽപ്പാടയും മുട്ടയുടെ വെള്ളയും സമമെടുത്ത് ചുണ്ടുകളിൽ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് ചുണ്ടുകൾക്ക് നല്ല നിറം കിട്ടാൻ തുടുക്കാനും സഹായിക്കും

5  ഒലിവെണ്ണയും ബദാം ഓയിലും  സമമെടുത്ത് ദിവസവും ഉറങ്ങുന്നതിനു മുമ്പ് ചുണ്ടുകളിൽ തേച്ചുപിടിപ്പിച്ചാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിയ്ക്കാൻ സഹായിക്കും

 6 ദിവസവും ഒരു ആപ്പിൾ കടിച്ച തിന്നുകയോ ആപ്പിൾ കഷണം കൊണ്ട് ചുണ്ടുകളിൽ മൃദുവായി ഉരസുകയോ ചെയ്താൽ എത്ര കറുത്ത ചുണ്ടിനും നിറം വയ്ക്കാൻ സഹായിക്കും

 7 ചെറുനാരങ്ങയുടെ നീര് ദിവസവും കിടക്കുന്നതിനു മുമ്പ് ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക ശേഷം കഴുകിക്കളയുന്നത് എങ്ങനെ രണ്ടാഴ്ച സ്ഥിരമായി ചെയ്താൽ ചുണ്ടുകൾ ചുവന്നു തുടുക്കാൻ സഹായിക്കും

 8 നാരങ്ങാനീരും ഗ്ലിസറിനും തേനും സമമെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക ശേഷം കഴുകി കളയരുത് ഇങ്ങനെ പതിവായി ചെയ്താൽ ചുണ്ടുകളിലെ കറ എല്ലാം ഇളകി പോകാനും ചുണ്ടുകൾക്ക് നല്ല ചുവന്ന നിറം കിട്ടാനും സഹായിക്കും


Previous Post Next Post