പല്ലുവേദന വളരെ പെട്ടെന്ന് മാറ്റാൻ ഒറ്റമൂലി

മോണ വീക്കം ഒറ്റമൂലി അണപ്പല്ല് വേദന പല്ല് കേട് പല്ല് വേദന ഒറ്റമൂലി പല്ലിലെ പോട് മാറാന് പല്ല് വേദന മാറാന് ഒറ്റമൂലി ഗര്ഭിണികളിലെ പല്ലുവേദന പല്ല് നീര് മാറാന്പല്ലുവേദന മാറാൻ,പല്ല് വേദന മാറാന്,പല്ലുവേദന മാറാൻ എളുപ്പവഴി,അക്യുപ്രഷർലൂടെ പല്ലുവേദന മാറാൻ എളുപ്പവഴി,പല്ലുവേദന,പല്ലുവേദന നീര്,പല്ലുവേദന കാരണം,പല്ലുവേദന പരിഹാരം,പല്ലുവേദന ഒറ്റമൂലി,മോണ വേദന മാറാൻ,പല്ലിലെ വേദന മാറാൻ എളുപ്പ വഴികൾ,പല്ല് വേദന മാറാൻ home remedy in malayalam,വായനാറ്റം മാറാൻ,മോണ പഴുപ്പ് മാറാൻ,പല്ലുവേദനക്ക്,പല്ലുവേദനയ്ക്ക്,പല്ല് വേദന,പല്ല് വേദന മാറുവാൻ വേണ്ടി വരുന്നു,പല്ലുവേദനയ്ക്കുള്ള മരുന്ന്,ഒരു മിനിറ്റ് കൊണ്ട് പല്ല് വേദന മാറ്റാം,പല്ല് വേദനക്ക് മരുന്ന്,പല്ല് വേദന ഒറ്റമൂലി


പ്രായഭേദമില്ലാതെ എല്ലാവരിലും കണ്ടു വരുന്ന ഒരു അസുഖമാണ് പല്ലുവേദന അണുബാധയും പല്ലുകളിൽ ഉണ്ടാകുന്ന പോട് മൂലവുമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത് ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ പല്ലുവേദന നമുക്ക് മാറ്റിയെടുക്കാം

 1 പേരയില ഇട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ കവിൾ കൊള്ളുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 2 പാലിൽ എള്ളും ചുക്കും അരച്ചുകലക്കി ചെറുചൂടോടെ കവിൾ കൊള്ളുന്നതും പല്ലുവേദന മാറാൻ സഹായിക്കും

 3 ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഇടയ്ക്കിടയ്ക്ക് വായിൽ കൊള്ളുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 4 രണ്ട് മൂന്ന് അല്ലി വെളുത്തുള്ളിയും ഉപ്പും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് പുരട്ടിയാലും പല്ലുവേദന മാറാൻ സഹായിക്കും

5  ഗ്രാമ്പൂ തൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാലും പല്ലുവേദന മാറാൻ സഹായിക്കും

 6 പാൽക്കായം ഒരു തുണിയിൽ കെട്ടി വേദനയുള്ള പല്ലിന്റെ ഭാഗത്ത് വെച്ച് കടിച്ചു പിടിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 7 വാനില നീര് പഞ്ഞിയിൽ മുക്കി പല്ലിൽ വേദനയുള്ള ഭാഗത്ത് വെക്കുന്നതും പല്ലുവേദന മാറാൻ സഹായിക്കും

8  ഗ്രാമ്പുവോ പുതിനയിലയോ വായിലിട്ട് ചവച്ച് അരയ്ക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 9 പച്ചമഞ്ഞളും പച്ചക്കർപ്പൂരവും ചേർത്തരച്ച് ഒരു തുണിയിൽ കെട്ടി പല്ലിന് അടിയിൽ  വെച്ച് കടിച്ചു പിടിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 10 ഒരു ഗ്രാമ്പൂവും രണ്ടുമൂന്നു കുരുമുളകും അല്പം ഉപ്പും ചേർത്ത് വേദനയുള്ള പല്ലിന്റെ അടിയിൽ കടിച്ചു പിടിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും

 11 ഇഞ്ചിനീരും തേനും സമമെടുത്ത് വായിൽ കൊള്ളുന്നതും പല്ലുവേദന മാറാൻ സഹായിക്കും 

വളരെ പുതിയ വളരെ പഴയ