മുഖത്തും കയ്യിലും കാണപ്പെടുന്ന അരിമ്പാറ കളയാൻ എളുപ്പ മാർഗം

അരിമ്പാറ,അരിമ്പാറ മാറാന്,അരിമ്പാറ മാറാൻ,അരിമ്പാറ എങ്ങനെ കളയാം,#അരിമ്പാറ മാറാൻ,അരിമ്പാറ മരുന്ന്,അരിബാറ മാറാന്‍,അരിമ്പാറ ഒറ്റമൂലി,#അരിമ്പാറ,അരിമ്പാറ പോകാൻ,അരിമ്പാറ കളയാൻ,അരിമ്പാറ പോവാൻ,അരിമ്പാറ പോകാനുള്ള മരുന്ന്,പാലുണ്ണി മാറാന്‍,അരിമ്പാറ പാലുണ്ണി വീട്ടിൽ തന്നെ mattam,കൺ കുരു || അരിമ്പാറ|| എളുപ്പത്തിൽ മാറാൻ .....|| ഒരു സൂത്രം.... chalazion,പാലുണ്ണി പെട്ടെന്ന് മാറാൻ,എളുപ്പം,വഴി,ചിപ്പി സൂ ത്രം,സൗന്ദര്യം,വെളുക്കാൻ,#വെളുത്തുളളി,സെറ്റിംഗ്സ് വയറസ് റിമൂവ്,പാലുണ്ണി ഒരാഴ്ച കൊണ്ട് കളയാം,rid of mole,you

മുഖത്തും കയ്യിലും കഴുത്തിലും കാണപ്പെടുന്ന അരിമ്പാറ പെട്ടന്ന് മാറ്റാൻ ചില നാടൻ ഒറ്റമൂലികൾ

അരിമ്പാറ ഉള്ള ഭാഗത്ത് അരിമ്പാറയുടെ മുകളിൽ എരുക്ക് മരത്തിന്റെ കറ  പുരട്ടുന്നത് അരിമ്പാറ  പെട്ടെന്ന് കൊഴിഞ്ഞു പോകാൻ സഹായിക്കും എരുക്ക് മരത്തിന്റെ കറ മുഖത്ത് പുരട്ടുമ്പോൾ സൂക്ഷിക്കണം അരിമ്പാറയുടെ മുകളിൽ മാത്രമേ പുരട്ടാൻ പാടുള്ളൂ മറ്റെവിടെയും ആകാതെ സൂക്ഷിക്കണം

$ads={1}

 ചുവന്നുള്ളി മുറിച്ച് അഞ്ചു മിനിറ്റ് നേരം അരിമ്പാറയിൽ  മൃദുവായി ഉരസുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാൻ സഹായിക്കും

 ചുണ്ണാമ്പും കാരവും സമമെടുത്ത് നല്ലതുപോലെ മിക്സ്  ചെയ്തു അരിമ്പാറ ഉള്ള ഭാഗത്ത് പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞു പോകാൻ സഹായിക്കും

 സോപ്പും ചുണ്ണാമ്പും ചേർത്ത് അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ പെട്ടെന്ന് കൊഴിഞ്ഞു പോകാൻ സഹായിക്കും

 കിഴുകാനെല്ലി പാലിലരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാൻ സഹായിക്കും

$ads={2}

 പൊൻകാരവും തുരിശും ചവർക്കാരവും സമമെടുത്ത് നാരങ്ങാനീരിൽ ചാലിച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ പെട്ടെന്ന് കൊഴിഞ്ഞു പോകാൻ സഹായിക്കും

 വെളുത്തുള്ളി ചുട്ടത് ചെറിയ ചൂടോടെ അരിമ്പാറയുടെ മുകളിൽ വെച്ച് കെട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാൻ സഹായിക്കും

 ഇഞ്ചി മുറിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയുടെ മുകളിൽ അഞ്ചു മിനിറ്റ് നേരം  മൃദുവായ ഉരസുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാൻ സഹായിക്കുംPrevious Post Next Post