വയറ്റിലെ അയഞ്ഞ ചർമ്മത്തിന് ഒറ്റമൂലി

മുഖം തിളങ്ങാന് Skin whitening tips in malayalam Kanjivellam malayalam Skin care Kanji vellam for face Skin care tips Mudi valara kanjivellam Rice water benefits in malayalam


വയറ്റിലെ ചർമം അയയുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ് പ്രത്യേകിച്ച് സ്ത്രീകളെ പ്രസവം കഴിയുന്നതും പ്രായം ആകുന്നതും പെട്ടെന്ന് വണ്ണം കുറയുന്നതും വയറ്റിലെ ചർമ്മം അയായാനുള്ള കാരണമാണ് വളരെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ചർമ്മം അയയുന്നതിന് പരിഹാരം കണ്ടെത്താം

 ഇഞ്ചി ഇതിന് നല്ലൊരു പരിഹാരമാർഗമാണ് 300 ഗ്രാം ഇഞ്ചി ചതച്ചതും 300 ഗ്രാം ഉപ്പും ചേർത്ത് ചൂടാക്കി ഇത് കിഴികെട്ടി വയറ്റിൽ മസാജ് ചെയ്യുന്നത് വയറ്റിലെ ചർമം അയയുന്നത് പരിഹരിക്കാൻ നല്ലൊരു മാർഗമാണ്

 ചെറുനാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് വൈറ്റിൽ പുരട്ടുന്നതും വൈറ്റില ചർമത്തിന് ദൃഢത നൽകാൻ സഹായിക്കും

 മുട്ടയുടെ വെള്ളയും ചെറുനാരങ്ങാനീരും ചേർത്ത് വൈറ്റിൽ പുരട്ടുന്നത് അയഞ്ഞ ചർമ്മം മാറ്റാൻ നല്ലൊരു പരിഹാരമാർഗമാണ്

 കറ്റാർവാഴയുടെ ജെൽ സ്ഥിരമായി വൈറ്റിൽ പുരട്ടുന്നതും അയഞ്ഞ ചർമ്മം മാറ്റിയെടുക്കാൻ നല്ലൊരു പരിഹാരമാർഗമാണ്

 ഒരു ടീസ്പൂൺ കല്ലുപ്പ് വൈറ്റമിൻ ഇ ഓയിലും ആയി ചേർത്ത് വൈറ്റിൽ പുരട്ടി മസാജ് ചെയ്യുന്നത് അയഞ്ഞ ചർമ്മം മാറ്റാൻ നല്ലൊരു പരിഹാരമാർഗമാണ്Previous Post Next Post