താരൻ പൂർണമായും മാറാൻ

തരാനുള്ള ഒറ്റമൂലി,താരൻ പോകാനുള്ള മാർഗം,ഒറ്റമൂലി,തരാൻ ഒറ്റമൂലി,മുടിയ്ക് ഉളുണ്ടാക്കാനും ഒറ്റമൂലി,താരന്‍ അകറ്റാം,താരന് കാരണം,താരന്‍,താരന്‍ മാറാന്‍,താരന് കടുക്,താരനെ നശിപ്പിക്കാം,എന്തുകൊണ്ട് താരന്‍,താരന്റെ ശല്യം മാറാൻ ഒരു ഹോം റെമഡി,എങ്ങനെ താരന്‍ ഒഴിവാക്കം,താരൻ പോകാൻ,താരൻപോകാൻ,ഒറ്റ ദിവസം കൊണ്ട് താരൻ മാറ്റാനും,താരൻ,താരൻ മാറാൻ എളുപ്പവഴി,താരൻ മാറാൻ,താരൻ മാറാൻ നാച്ചുറൽ മരുന്ന്,tharan pokan malayalam tips,tharan maran,how to remove dandruff,anti dandruff,tharan pokan,itching,ottamooli,tharanu ottamooli


താരൻ  കാരണം  വല്ലാതെ കഷ്ടപ്പെടുന്നവർക്ക് താരൻ പൂർണമായി മാറ്റാൻ നാടൻ ഒറ്റമൂലി

 ഒരു കഷണം ഇഞ്ചിയും രണ്ട് ടേബിൾസ്പൂൺ കൊഴുത്ത കഞ്ഞി വെള്ളവും ചേർത്ത് കുഴമ്പുരൂപത്തിൽ മിക്സിയിൽ അടിച്ചെടുക്കുക ശേഷം തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ താരൻ പൂർണമായും  വിട്ടുമാറും

$ads={1}

 ആര്യവേപ്പിലയും തൈരും ചേർത്ത് നല്ലതുപോലെ അരച്ച് കുഴമ്പുരൂപത്തിലാക്കി തലയിൽ പുരട്ടുന്നത് താരനും തലയിലെ ചൊറിച്ചിലും ഇല്ലാതാക്കാൻ സഹായിക്കും

 കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചെറുനാരങ്ങയുടെ നീരും സമമെടുത്ത് നല്ലതുപോലെ മിസ്സ് ചെയ്തു തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്തത് താരൻ പരിപൂർണമായും വിട്ടു മാറുന്നതാണ്

$ads={2}

 ആര്യവേപ്പിലയും തുളസിയിലയും ചെമ്പരത്തിയിലയും സമമെടുത്ത് ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും അരയ്ക്കാൻ ആവശ്യമായ പുളിച്ച കഞ്ഞി വെള്ളവും ചേർത്ത് മിക്സിയിൽ കുഴമ്പുരൂപത്തിൽ അടിച്ചെടുക്കുക ശേഷം തലയോട്ടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ മതി താരൻ പൂർണമായും വിട്ടുമാറും

Previous Post Next Post