അകാല നര മാറ്റാൻ ഫലപ്രദമായ ഒറ്റമൂലികൾ

നരച്ച മുടി എങ്ങനെ കറുപ്പിക്കാം,വിഷാംശം ഇല്ലാതെ നരച്ച മുടി കറുപ്പിക്കാം,നരച്ച മുടി വീണ്ടും കറുക്കും,നരച്ച മുടി,മുടി,തലമുടി നരക്കുന്നതിനു പിന്നിലെ രഹസ്യം,നരച്ചമുടി കറുക്കാന്‍,മുടി വളരാൻ,അകാല നര കളയാൻ എളുപ്പ വഴികൾ,അകാല നരക്ക് ചെയ്യാവുന്ന പൊടികൈകൾ,പൊടിക്കൈ അകാല നര,ഇടതൂർന്ന ഭംഗിയായ മുടിക്ക്,അകാല നരക്ക് എണ്ണകൾ,അകാലനര തടയാൻ വീട്ടിൽ എണ്ണ ഉണ്ടാക്കാം,അകാലനര എണ്ണ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം,അകാല നര മാറാന്‍,ചുരുളഴിയാത്ത രഹസ്യങ്ങള്‍,അകാല നര,മൂലക്കുരു,അകാലനര മാറാൻ,മലയാളം ബ്യൂട്ടി ടിപ്സ്

1 അരി തവിടും കരുപ്പട്ടി ചക്കരയും ചേർത്ത് ഇടിച്ച് 20 ഗ്രാം വീതം ദിവസവും കഴിക്കുന്നത് അകാല നര ഇല്ലാതാക്കാൻ സഹായിക്കും

 2 കറ്റാർവാഴ കയ്യോന്നി മൈലാഞ്ചി കറിവേപ്പിൻ തൊലി നെല്ലിക്ക ഇവയെല്ലാംകൂടി കൂട്ടിയരച്ച് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ അകാല നര ഇല്ലാതാക്കാൻ സഹായിക്കും

$ads={1}

 3 ബദാം എണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് ചെറുതായി ചൂടാക്കി തലയോട്ടിയിൽ നല്ലതുപോലെ തിരുമ്മിപ്പിടിപ്പിക്കുക ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് അകാല നര ഇല്ലാതാക്കാൻ സഹായിക്കും

 4 മൈലാഞ്ചി ഇല തണലിൽ ഉണക്കി വെളിച്ചെണ്ണയിൽ ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ അകാലനര വിട്ടുമാറാൻ സഹായിക്കും

 5 നെല്ലിക്ക ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് സ്ഥിരമായി തല കഴുകുന്നതും കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണ സ്ഥിരമായി തലയിൽ തേച്ചു കുളിക്കുന്നതും അകാലനര വിട്ടുമാറാൻ സഹായിക്കും

 6 നെല്ലിക്ക ചേർത്ത് കാച്ചിയ എണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അകാലനര തടയാൻ സഹായിക്കും

 7 സവാളയുടെ നീര് എണ്ണയിൽ യോജിപ്പിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ അകാല നര മാറാൻ സഹായിക്കും

 8 ഒരു കഷണം ഇഞ്ചി കഴുകിവൃത്തിയാക്കി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് അകാല നര ഇല്ലാതാക്കാൻ സഹായിക്കും

$ads={2}

9  തൈരിൽ കുരുമുളക് പൊടിച്ച് ചേർത്ത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നതും അകാലനര തടയാൻ സഹായിക്കും

10  ഉരുളക്കിഴങ്ങിന്റെ  തലയിൽ തേച്ചുപിടിപ്പിച്ച് അൽപസമയത്തിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് അകാലനര തടയാൻ സഹായിക്കും

 11 കറ്റാർവാഴയുടെ ജെല്ല് തൈരിൽ ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അൽപസമയത്തിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നതും അകാലനര തടയാൻ സഹായിക്കും


Post a Comment

Previous Post Next Post