താരൻ മാറ്റാൻ നാടൻ ഒറ്റമൂലി

താരന് പൂര്ണമായും മാറാന് താരന് കൂടിയാല് താരന് മാറാന് ഉലുവ താരന് സോറിയാസിസ് താരന് കാരണം താരന് പോവാന് താരന് മുടി കൊഴിച്ചില് താരതാരൻ മാറാൻ,താരൻ,താരൻ മാറാൻ എളുപ്പവഴി,താരൻ മാറാൻ 2 മിനിറ്റ്,താരൻ മാറാൻ ആയുർവ്വേദം,താരൻ മാറാൻ നാച്ചുറൽ മരുന്ന്,താരൻ പോകാൻ,തരാൻ മാറാൻ,തരാൻ മാറാൻ എന്തു ചെയണം,താരന്റെ ശല്യം മാറാൻ ഒരു ഹോം റെമഡി,താരൻ പെട്ടന്ന് പോകാൻ,താരൻ ഇനി ഓർമ്മ മാത്രം,താരൻ പെട്ടന്ന് maran,മുടി കൊഴിച്ചിൽ മാറാൻ എന്തുചെയ്യണം,താരന് ഒരു എണ്ണ,താരന് വിട്ടു വൈദ്യം,താരന്‍ മാറാന്‍,താരൻപോകാൻ,താരന്‍,താടി വളരാൻ,എങ്ങനെ താരന്‍ ഒഴിവാക്കം,കട്ട താടി,മുടി വളരാൻ,തരാന് പരിഹാരം,ഹെയര്‍ മാസ്ക്ക്,ഉലുവ ഹെയര്‍മാസ്ക്,dandruff removalpack,dandruff,hairpackന് മാറാന് എണ്ണ


ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത് താരൻ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട് തലയോട്ടിയിലെ വരൾച്ച വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണം  തലയിൽ നിന്ന് വെളുത്ത പൊടി ഇളകി വരുന്നതും തലയിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുമ്പോഴുമാണ് പലപ്പോഴും താരൻ ആണെന്ന് നമ്മൾ തിരിച്ചറിയുന്നത് താരൻ പൂർണമായും മാറ്റാൻ പ്രകൃതിദത്തമായ ചില മാർഗങ്ങളുണ്ട് അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം

 1 ചെറുപയർ പൊടിച്ച് തൈരിൽ കലക്കി തലയിൽ നല്ലതുപോലെ  തേച്ചു പിടിപ്പിച്ചതിനു ശേഷം അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ താരൻ പൂർണമായും വിട്ടു മാറുന്നതാണ്

 2 കടുക് അരച്ച് തലയിൽ പുരട്ടിയശേഷം അര മണിക്കൂറിനു ശേഷം കഴുകിക്കളയാം എങ്ങനെ ഒരാഴ്ച പതിവായി ചെയ്താൽ താരൻ പൂർണമായും വിട്ടു മാറുന്നതാണ്

 3 തേങ്ങാപ്പാലിൽ ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുന്നതും താരൻ വിട്ടുമാറാൻ നല്ലൊരു മാർഗമാണ്

 4 തുളസിയില വെറ്റില ചെത്തിപ്പൂവ് എന്നിവ ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ച് പതിവായി കുളിച്ചാൽ താരൻ വിട്ടുമാറാൻ നല്ലൊരു ഒറ്റമൂലിയാണ്

 5 ഒലിവ് എണ്ണ ചെറുതായി ചൂടാക്കി തലയിൽ തേച്ച് കുളിക്കുന്നത് താരൻ വിട്ടുമാറാൻ നല്ലൊരു ഒറ്റമൂലിയാണ്

 6 വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇതു താരൻ  വിട്ടുമാറാൻ നല്ലൊരു ഒറ്റമൂലിയാണ്

 7 വെളിച്ചെണ്ണയിൽ പച്ച കർപ്പൂരം ചേർത്ത് എണ്ണകാച്ചി ദിവസവും തേച്ച് കുളിക്കുന്നത് താരൻ വിട്ടുമാറാൻ സഹായിക്കാം

 8 കടുക് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇത് താരനെ എന്നന്നേക്കുമായി മാറ്റാൻ നല്ലൊരു പരിഹാരമാർഗമാണ്


Previous Post Next Post