മരുന്ന് കഴിക്കാതെ പ്രമേഹം മാറ്റിയെടുക്കാം

പ്രമേഹം,|പ്രമേഹം പൂര്‍ണ്ണമായും മാറാന്‍,പ്രമേഹം മാറാൻ യോഗ,പ്രമേഹം മാറാൻ കരിഞ്ജീരകം,പ്രമേഹം ഒറ്റമൂലി,പ്രമേഹം നിയന്ത്രിക്കാൻ,പ്രമേഹം നിയന്ത്രിക്കാം,|പ്രമേഹം പൂര്‍ണ്ണമായും മാറും ഈ മരുന്നില്‍,പ്രമേഹം എങ്ങനെ നിയന്ത്രിക്കാം,|പ്രമേഹം മരുന്നില്ലാതെ സുഖപ്പെടുത്താം,പ്രമേഹ രോഗിയുടെ ഭക്ഷണം,|ഷുഗര്‍ മാറാന്‍ വെറും 5 ദിവസം,അമിത വണ്ണം മാറ്റാൻ യോഗ,|ഷുഗര്‍ കുറക്കാന്‍,വക്രാസനം,ന്യൂസ് 18 കേരളം,|ഇന്‍സുലിന്‍ പച്ച,ന്യൂസ് 18 കേരളം ന്യൂസ്,latest news in malayalam,malayalam news,malayalam news live,asianet,asianet news

ഇന്നത്തെ കാലത്ത് സാധാരണമായി കണ്ടു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം ജീവിതശൈലിയും ആഹാരം രീതിയുമാണ് ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത് ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ പ്രമേഹത്തിനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം

 1 ആര്യവേപ്പില നല്ലതുപോലെ അരച്ച് നെല്ലിക്ക വലുപ്പത്തിൽ എടുത്തത് വെള്ളത്തിൽ കലക്കി ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 2 പച്ച മഞ്ഞളിന്റെ നീരും നെല്ലിക്കാ നീരും സമമെടുത്ത് രണ്ടോ മൂന്നോ ഔൺസ് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 3 വാഴപ്പിണ്ടി നീരും കുമ്പളങ്ങയുടെ നീരും കൂവളത്തിൻ ഇല അരച്ചതും നന്നായി മിക്സ് ചെയ്തു എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 4 ചന്ദനം അരച്ചത് ഒരു ഔൺസ് നെല്ലിക്കാനീരിൽ എന്നും രാവിലെ പതിവായി കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

5  ഒരു ഗ്ലാസ് പശുവിൻ പാലിൽ ഒരു ടേബിൾസ്പൂൺ  ചക്കരക്കൊല്ലി യുടെ ഇല ഉണക്കിപ്പൊടിച്ചത് ചേർത്ത് നന്നായി ഇളക്കി ദിവസവും ഒരു നേരം വീതം കഴിക്കുക ഇത് രണ്ടുമാസം തുടർച്ചയായി കഴിച്ചാൽ പ്രമേഹം മാറാൻ സഹായിക്കും

 6 കറുവാപട്ടയും വെളുത്തുള്ളിയും കൂടെ വെള്ളം തിളപ്പിച്ച് ദിവസവും ഒന്നോ രണ്ടോ നേരം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 7 ഒരു ഗ്ലാസ്സ് പാവയ്ക്ക ജൂസ്സിൽ കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും അരമുറി ചെറുനാരങ്ങയുടെ നീരും ഒരു നുള്ള് ഉപ്പും ചേർത്ത് അതിരാവിലെ വെറും വയറ്റിൽ സ്ഥിരമായി കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 8 മൂന്നോ നാലോ നെല്ലിക്കയും രണ്ട് തണ്ട് കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് നല്ലതുപോലെ അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി രാവിലെ സ്ഥിരമായി  വെറുംവയറ്റിൽ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു

 9 രണ്ട് സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തുവയ്ക്കുക രാവിലെ ഈ ഉലുവയും ചവച്ചിറക്കി വെള്ളവും കുടിക്കുക ഇങ്ങനെ പതിവായി ചെയ്താൽ പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 10 രാത്രി കിടക്കാൻ നേരം ഒരു ഗ്ലാസ് പാലിൽ രണ്ടുമൂന്ന് വെളുത്തുള്ളി ചതച്ചത് ചേർത്ത് കാച്ചി പതിവായി കുടിച്ചാൽ പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 11 ബ്രഹ്മി അരച്ചത് ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് കാച്ചിയ  പാലിൽ കലക്കി സ്ഥിരമായി കുടിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

 12 വാളൻപുളിയുടെ കുരുവിന്റെ തൊലി ഉണക്കിപ്പൊടിച്ച് രണ്ടോ മൂന്നോ ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും 

വളരെ പുതിയ വളരെ പഴയ