തുമ്മൽ മാറാൻ ഒറ്റമൂലി

തുമ്മല് മൂക്കൊലിപ്പ് വിട്ടുമാറാത്ത തുമ്മല് അലര്ജി ഒറ്റമൂലി അലര്ജി മാറാന് മൂക്കൊലിപ്പ് മാറാന് ഒറ്റമൂലി രാവിലെ തുമ്മല് ചൊറിച്ചില് മാറാന് ഒറ്റമൂലി


1 ചുവന്ന തുളസിയില ചതച്ച് എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുക


2  ഏലത്തരിയും വേപ്പിൻ തൊലിയും 50 ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയിൽ ചതച്ചിട്ട് എണ്ണകാച്ചി പതിവായി തലയിൽ തേച്ച് കുളിക്കുക


 3 രക്തചന്ദനം പൊടിച്ചതും  ചെറുനാരങ്ങ അരച്ചതും പച്ചക്കർപ്പൂരം ചേർത്ത് എണ്ണകാച്ചി പതിവായി തലയിൽ തേച്ച് കുളിക്കുക


 4 ഇരട്ടിമധുരം പൂവാംകുറുന്തൽ എന്നിവ ചതച്ച് എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുക

 5 അഞ്ചോ ആറോ ചെറിയ ഉള്ളി തൊലി കളഞ്ഞ് മിക്സിയിൽ നല്ലതുപോലെ അടിച്ച് അരിപ്പയിൽ അതിന്റെ നീര് അരിച്ചെടുക്കുക ശേഷം ഓരോ തുള്ളി വീതം രണ്ട് മൂക്കിലും  രാവിലെയും വൈകിട്ടും ഒഴിക്കുക


Previous Post Next Post