ഒരാഴ്ച കൊണ്ട് മുടികൊഴിച്ചിൽ പാടെ മാറ്റം

മുടി വളരാനുള്ള മാര്ഗങ്ങള് മുടി കൊഴിച്ചില് മാറാന് ഉലുവ മുടി കൊഴിച്ചില് പരിഹാരം മുടി കൊഴിച്ചില് നിര്ത്താന് അമിത മുടി കൊഴിച്ചില് താരന് പൂര്ണമായും മാറാന് മുടി വളരാന് എണ്ണ കാച്ചുന്ന വിധം മുടി കൊഴിച്ചില് തടയാന്


ഇന്നത്തെ കാലത്ത് സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ  അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും മുടി പൊഴിയുമ്പോൾ അതിന്റെ അളവ് കൂടുമ്പോഴാണ് പ്രശ്നമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത് പ്രായമാകുന്നതിനെ മുന്നോടിയായിയും ഭക്ഷണക്രമത്തിൽ വന്ന മാറ്റം കൊണ്ടും ദഹനക്കുറവ് കൊണ്ടും മുടിയിൽ ശ്രദ്ധയില്ലായ്മ എല്ലാ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട് എന്നാൽ ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ മുടികൊഴിച്ചിൽ മാറ്റിയെടുക്കാം

 സാവാള മുടികൊഴിച്ചിലിനും മറ്റ് പല അസുഖങ്ങൾക്കും ഏറെ ഫലപ്രദമാണ് മുടികൊഴിച്ചിലും നരയും മാത്രമല്ല കഷണ്ടിയിൽ വരെ മുടി കിളിർപ്പിക്കാൻ സവാളക്ക്  കഴിവുണ്ട് പലരീതിയിലും മുടികൊഴിച്ചിലിന് സാവാള ഉപയോഗിക്കാം ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം

 ഒരു സാവാളയുടെ നീരെടുത്ത് ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നല്ലതുപോലെ മിക്സ്  ചെയ്തു   തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ നല്ല ഫലം ലഭിക്കും

 ഒരു സ്പൂൺ ചെറിയ ചൂടുള്ള വെളിച്ചെണ്ണയിൽ ഒരു സ്പൂൺ സാവാള നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു തലയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം ഇതും  മുടികൊഴിച്ചിൽ തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്

 മുട്ടയും സവാള നീരും  നല്ലവണ്ണം മിക്സ് ചെയ്തു തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ നല്ലൊരു മാർഗമാണ് സവാള നീര് മാത്രമായിയും ഉപയോഗിക്കാം

 സാവാള നീരും ബദാം ഓയിലും തുല്യ അളവിൽ നല്ലവണ്ണം മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാൻ നല്ലൊരു മാർഗമാണ്

 മൈലാഞ്ചിയില അരച്ച് എണ്ണകാച്ചി സ്ഥിരമായി തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ നല്ല മാർഗ്ഗമാണ്

 കരിഞ്ചീരകം വെളിച്ചെണ്ണയിൽ കാച്ചി സ്ഥിരമായി തലയിൽ തേക്കുന്നതും മുടി കൊഴിച്ചിൽ തടയാൻ നല്ല മാർഗ്ഗമാണ്

 താന്നിയുടെ  കുരു അരച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ നല്ല മാർഗമാണ് 

Post a Comment

Previous Post Next Post