മൂലക്കുരു വിട്ടുമാറാൻ ചില ഒറ്റമൂലികൾ

മൂലക്കുരു,മൂലക്കുരു മാറാൻ,മൂലക്കുരു മാറാന്,മൂലക്കുരു ഒറ്റമൂലി,മൂലക്കുരു ലക്ഷണങ്ങൾ,മൂലക്കുരു ലക്ഷണങ്ങള്,മൂലക്കുരു എങ്ങനെ മാറ്റാം,മൂലക്കുരു മാറാന് ഒറ്റമൂലി,മൂലക്കുരു എങ്ങെനെ മാറ്റാം,മൂലക്കുരു എങ്ങനെ തിരിച്ചറിയാം,മൂലക്കുരു മാറാൻ ഫലപ്രദമായ മരുന്ന്,പൈൽസ് piles - പൈൽസ് / മൂലക്കുരു - ലക്ഷണങ്ങളും ചികിത്സയും,മൂല കുരു ലക്ഷണങ്ങള്,മൂലക്കുരുമാറാൻ നാച്ചുറൽ മരുന്ന്,ലക്ഷണങ്ങള്‍,പൈൽസ് ഒറ്റമൂലി,പൈല്സ് ഒറ്റമൂലി,പൈൽസ് ലക്ഷണങ്ങൾ,പൈൽസ് ഒറ്റമൂലികൾ,പൈല്സ് ലക്ഷണങ്ങള്,ഡോക്ടര്‍,പൈൽസ് എങ്ങനെ മാറ്റിയെടുക്കാം,ആയുര്‍വേദം

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ് ഇത് ഉണ്ടാകാൻ കാരണം പലതാണ് പ്രധാനമായും ആഹാരരീതി തന്നെയാണ് മസാലകൾ കൂടുതൽ ചേർത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടും ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നതും വെള്ളംകുടി കുറയുന്നതും ഇതിന് കാരണമാകുന്നു പലർക്കും പുറത്തു പറയാൻ നാണക്കേട് ഉള്ള ഒരു അസുഖം കൂടിയാണ് ഇത് തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ കഠിനമായ വേദനയ്ക്കും രക്തപ്രവാഹത്തിനും ഇത് കാരണമാകും ഇത് ചില പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ മാറ്റിയെടുക്കാം അത് എങ്ങനെയാണെന്ന്  നോക്കാം 

1 കൂവളത്തിന്റെ കായും ശതകുപ്പയും ഇഞ്ചിയും ചേർത്ത് കഷായം വെച്ച് കുടിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

$ads={1}

 2 വെളുത്തുള്ളിയും പനം കൽക്കണ്ടവും കൂടി നെയ്യിൽ വറുത്തത് നല്ലതുപോലെ അരച്ച് നെല്ലിക്കയുടെ വലുപ്പത്തിൽ ദിവസവും കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 3 നവരനെല്ലിന്റെ അരി വറുത്തശേഷം ചോറുണ്ടാക്കി പുളിച്ച മോരും കുരുമുളകും ഇന്തുപ്പും ചേർത്ത് കഴിക്കുക ഇങ്ങനെ ചെയ്യുന്നത് മൂലക്കുരു വിട്ടുമാറാൻ നല്ലൊരു പരിഹാരമാർഗം ആണ്

 4 തിപ്പലി കടുക്കാത്തോട് സമമെടുത്ത് നെയ്യിൽ വറുത്തെടുത്ത് ശേഷം നല്ലതുപോലെ അരച്ച് ശർക്കര ചേർത്ത് കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 5 കറുകപ്പുല്ല് ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ടു വയ്ക്കുക എന്നിട്ട് രാവിലെ എടുത്തു ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക ഈ നീര് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 6 ചെറുകടലാടി അരച്ച് കലക്കി കാടി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 7 കാട്ടുചേന മണ്ണിൽ പൊതിഞ്ഞ് തീക്കനലിൽ കരിയാതെ ചുട്ടെടുക്കുക ശേഷം പൊടിച്ച് ഇന്ദു  ഉപ്പും എണ്ണയും ചേർത്ത് കുഴച്ച് ഒരാഴ്ച കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 8 ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പതിവായി കുടിക്കുന്നതും മൂലക്കുരു  മാറാൻ സഹായിക്കും

$ads={2}

 തൊട്ടാവാടി കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം വീതം പതിവായി കഴിക്കുന്നത് മൂലക്കുരു  മാറാൻ സഹായിക്കും

 9 ചേനത്തണ്ടും ചെറുപയറും കറിവെച്ച് പതിവായി കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും

 10 കൽക്കണ്ടവും നല്ലപോലെ പഴുത്ത വാഴപ്പഴം വാളൻപുളി നല്ലപോലെ മിക്സ് ചെയ്തു പതിവായി കഴിക്കുന്നത് മൂലക്കുരു വിട്ടുമാറാൻ സഹായിക്കും


Previous Post Next Post