ലൈംഗികശേഷിക്കുറവിന് വളരെ ഫലപ്രദമായ ഒറ്റമൂലി

ലൈംഗിക,ലൈംഗിക ശേഷിക്കുറവ്,ലൈംഗിക ബന്ധം,ലൈംഗിക ശക്തിക്ക്,ലൈംഗിക ശക്തി കൂട്ടാന്,ലൈംഗിക സുഖം,ലൈംഗിക ശേഷിക്കുറവ് വർദ്ധിപ്പിക്കാൻ,ലൈംഗിക താല്പര്യ കുറവ്,ലൈംഗിക ക്ലാസ്,ലൈംഗിക ബന്ധം എങ്ങനെ,ലൈംഗിക ഉത്തേജനം,ലൈംഗിക ശേഷിക് ഭക്ഷണങ്ങൾ,ലൈംഗിക പ്രശ്നങ്ങള്,ലൈംഗിക ഉത്തേജന കുറവിനും,ലൈംഗിക താത്പര്യക്കുറവ്,ലൈംഗിക ശക്തി,ലൈഗിക ശേഷി കൂട്ടാന്,പ്രസവശേഷം ലൈംഗിക ബന്ധം,ലൈംഗിക ബന്ധം ക്ലാസ്,ലൈംഗിക ഉത്തേജനത്തിന്,ലൈംഗികത,ലൈംഗികം,ലൈംഗിക പഠന ക്ലാസ്,ലൈംഗിക ഭക്ഷണങ്ങൾ,ലൈംഗിക ബന്ധം വേദന,ലൈംഗിക അവയവം,ലൈംഗിക വേഴ്ച,ലൈംഗിക class


നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് കൊക്കോ. കൊക്കോ കുരു നല്ലതുപോലെ വറുത്തത് പൊടിച്ച്   ഒരു സ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസവും കിടക്കുന്നതിന് മുമ്പ് കുടിക്കുന്നത് ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും 

 ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു സ്പൂൺ നായ്ക്കരണ പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് കിടക്കുന്നതിനു മുൻപ് ദിവസവും കഴിക്കുന്നത് ലൈംഗികശേഷി വർധിപ്പിക്കാൻ വളരെ ഫലപ്രദമാണ്

 ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു സ്പൂൺ ഗോതമ്പു പൊടിയും ഒരു സ്പൂൺ അമുക്കുര പൊടിയും ചേർത്ത് കലക്കി ദിവസവും കിടക്കുന്നതിനു മുൻപ് സ്ഥിരമായി കഴിച്ചാൽ ലൈംഗികശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

 ഒരു സ്പൂൺ നെല്ലിക്ക പൊടിയും ഒരു സ്പൂൺ തേനും ഒരു നെല്ലിക്ക വലുപ്പത്തിലുള്ള കൽക്കണ്ടം പൊടിച്ചതും നല്ലവണ്ണം മിക്സ് ചെയ്തു കുഴമ്പുരൂപത്തിലാക്കി ഉറങ്ങുന്നതിന് മുമ്പ് പതിവായി ഒരു മാസം കഴിച്ചാൽ ലൈംഗിക ശേഷിക്കുറവ് പരിഹരിക്കാനുള്ള ഉത്തമ പരിഹാരമാർഗമാണ്വളരെ പുതിയ വളരെ പഴയ