അതിസാരം | വയറിളക്കം | Simple Home Remedies To Stop Diarrhea

 

vayarilakkam,vayarilakkam malayalam,vayarilakkam maran,vayarilakkam ottamooli,vayarilakkam maran ulla dua,vayarilakkam maran ottamooli,vayarilakkam undakan,vayarilakkam home remedies in malayalam,kuttikalile vayarilakkam,kuttikalile vayarilakkam malayalam,vayarilakkam kuttikalil,vayarilakkam in pregnancy,vayarilakkam avanakkenna,aadinte vayarilakkam maran,vayarilakkam maran malayalam,vayarilakkam undakan malayalam,vayarilakkam undakan ottamooli,അതിസാരം,ആണി രോഗത്തിന് ഒറ്റമൂലി,വയറിളക്കത്തിനു ഒറ്റമൂലി,നമ്മുടെ വീട്ടിൽ തന്നെയുള്ള പരിഹാരമാർഗ്ഗം,peace radio,radio for peace,al ijaba,snehakoodu,malayalam islamic radio,islamic radio,പീസ് റേഡിയോ,സ്നേഹക്കൂട്,അൽ ഇജാബ,പുലരിവെട്ടം,ഖുർആൻ,ഖുർആൻ റേഡിയോ,quran,quran radio,annoor,life,poomarathanalil,god,islamic,അന്നൂർ,ലൈഫ്,best,docs,network,doctor,diarrhea,diarrhea treatment,chronic diarrhea,diarrhoea,acute diarrhea,what causes diarrhea,causes of diarrhea,bloody diarrhea,diarrhea causes,how to stop diarrhea,how to treat diarrhea,diarrhea cure,osmotic diarrhea,types of diarrhea,diarrhea symptoms,diarrhea home remedies,diarrhea song,home remedies for diarrhea,watery diarrhea,is diarrhea good,diarrhea remedies,secretory diarrhea,how to cure diarrhea,diarrhea dysentery,persistent diarrhea,malayalam health tips,malayalam,health tips malayalam,vellapokk ottamooli malayalam,arogyam malayalam,vellapokku ottamooli malayalam,malayalam ottamooli,vellapok ottamooli,piles malayalam,prameham ottamooli malayalam,leucorrhoea malayalam,moothra kallu ottamooli malayalam,kafakettu ulla ottamooli malayalam,moothrathil kallu ottamooli malayalam,malayalam ottamooli for joint pain relief,ottamooli,ottamooli for knee pain relief in malayalam,pcod malayalam,വയറിളക്കം,വയറിളക്കം ഒറ്റമൂലി,വയറിളക്കം മാറാൻ,കുട്ടികളിലെ വയറിളക്കം,വയറ്റിളക്കം,മൃഗങ്ങളിലെ വയറിളക്കത്തിന് ഒറ്റമൂലി,എപ്പോഴും വയറിളക്കം,വയറിളക്ക നിർത്താൻ,വയറിളക്കം തടയാൻ നാട്ടുമരുന്നുകൾ,ഉലുവവയറിളക്കംശമിക്കാൻ,വയറിളക്കംപെട്ടെന്ന്മാറാൻ,എപ്പോഴും വയറു വേദന കാരണങ്ങൾ,watery stool,acute diarrhea,treatment for diarrhoea,how to stop diarrhoea,diarrhoea relief,diarrhoea symptoms,diarrhoea causes,diarrhoea treatment,diarrhoea,ethnic health court,ഒറ്റമൂലി,ജലദോഷം ഒറ്റമൂലി,പ്രമേഹം ഒറ്റമൂലി,ഷുഗർ ഒറ്റമൂലി,ജലദോഷവും ഒറ്റമൂലി,തുമ്മൽ ഒറ്റമൂലി,മൈഗ്രെയ്ൻ ഒറ്റമൂലി,പ്രമേഹത്തിന് ഒറ്റമൂലി,തൊണ്ട ചൊറിച്ചൽ ഒറ്റമൂലി,ദഹനക്കേട് മാറാൻ ഒറ്റമൂലി,ചൊറിച്ചിൽ മാറാൻ ഒറ്റമൂലി,കുഴി നഖം മലയാളം,അസിഡിറ്റി,മൂലക്കുരു,മൂലക്കുരു മാറാൻ,ചൊറിച്ചിൽ മാറ്റാം,എങ്ങനെ കുഴി നഖം മാറ്റം,പ്രമേഹം എങ്ങനെ മാറ്റാം,#തൊണ്ട # throatpain #fever #പനി #cough #ശരീരവേദന #bodypain #കൊറോണ #ottamooli #ഒറ്റമൂലി,ചൊറിച്ചിൽ ട്രീറ്റ്മെന്റ്,ഗ്യാസ്

ശരീരത്തിനു പിടിക്കാത്ത  വസ്തുകൾ ആമാശയത്തിലെത്തിയാൽ ഈ രോഗമുണ്ടാകും. വെള്ളം പോലെ വയറിളകുക  എന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ശരീര  ക്ഷീണം, തലചുറ്റൽ, കടുത്ത  ദാഹം, പേശികളുടെ ഉരുണ്ടുകയറ്റം എന്നിവ അതിസാരത്തിലൂടെ ജലനഷ്ടം സംഭവിച്ചാൽ, രോഗിക്കുണ്ടാകും. അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സ ആവശ്യമാണ്. 


 1. അമ്പഴമരത്തൊലിയരച്ച് വെള്ളത്തിൽ കലക്കി കുടിക്കുക
 2. ഏഴിലംപാലയുടെ തൊലി കഷായം വച്ചു കഴിക്കുക
 3. ഇഞ്ചിനീരിൽ അയമോദകം പൊടിച്ചു ചേർത്തു കഴിക്കുക
 4. കറിവേപ്പില, കടുക്കാത്തോട്, ചുക്ക് ഇവ കഷായം വച്ചു കഴിക്കുക.ചെറുനാരങ്ങാനീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഉപ്പു ചേർത്തു ഇടയ്ക്കിടെ കുടിക്കുക
 5. മുത്തങ്ങ മൊരികളഞ്ഞ് ചതച്ചിട്ട് കഷായം വെച്ചു കഴിക്കുക
 6. ചെറുനാരങ്ങാനീരിൽ അല്പം ഉപ്പിട്ട് കുടിക്കുക
 7. വേപ്പിൻപട്ട ചെറുതായി നുറുക്കിയിട്ട് തിളപ്പിച്ച വെള്ളം പലവട്ടമായികുടിക്കുക
 8. പലകപ്പയ്യാനിയുടെ തൊലി നുറുക്കിച്ചതച്ചു നെയ്യിൽ കുഴച്ച് ആവിയിൽവാട്ടി പിഴിഞ്ഞ് ആ നീരിൽ തേൻ ചേർത്തു കഴിക്കുക
 9. കുടകപ്പാലത്തൊലിക്കഷായം തേൻ ചേർത്തു കഴിക്കുക
 10. ഒരു തണ്ട് കറിവേപ്പില നന്നായരച്ച് കോഴിമുട്ടയിൽ ചേർത്ത് വേവിച്ച് കഴിക്കുക
 11. മുക്കുറ്റിയിലയരച്ച് മോരിൽ കഴിക്കുക.ഉലുവ മോരിലരച്ചുകലക്കി കഴിക്കുക
 12. അതിവിടയത്തിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് തേൻ ചേർത്തു കഴിക്കുക
 13. വയറിളക്കം 
 14. മുത്തങ്ങ തൊലികളഞ്ഞ് ചതച്ച് വേവിച്ച വെള്ളത്തിൽ വെളുത്തുള്ളി ചതച്ചിട്ടു മൂന്നോ നാലോ തവണ കുടിക്കുക
 15. കാട്ടുനാരകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ ജീരകം പൊടിച്ചിട്ട് പഴുപ്പിച്ച ഇരുമ്പുമുക്കി ചെറുചൂടോടെ 15 മില്ലി കഴിക്കുക
 16. പേരാലിന്റെ വേര് കാടിയിലരച്ച് മോരിൽ കലക്കി കഴിക്കുക 
 17. കഞ്ഞിവെള്ളം ഉപ്പ് ചേർത്ത് കൂടെ കൂടെ കഴിക്കുക 
 18. ചുക്കുപൊടിച്ചതിൽ അല്പം നെയ്യുപുരട്ടി ആവണക്കിലയിൽ പൊതിഞ്ഞ് ചെറുതീയിൽ പാകം ചെയ്തെടുത്ത് പഞ്ചസാരയും ചേർത്ത് രാവിലെ കഴിക്കുക 
 19. പുളിയാറില അരച്ച് മോരിൽ ചേർത്ത് കാച്ചി അയമോദകവും പൊടിച്ച് ചേർത്ത് കഴിക്കുക 
 20. പാണലിന്റെയും പേരയ്ക്കാമരത്തിന്റെയും തളിരരച്ചു മോരിൽ കലർത്തി രാവിലെയും വൈകുന്നേരവും കഴിക്കുക
 21. ഒരു പലം മുത്തങ്ങാക്കിഴങ്ങ് കഷായം വെച്ച് തണുഅതിനുശേഷം തേൻ ചേർത്തു സേവിച്ചാൽ പിത്താതിസാരം ശമിക്കും
 22. കരിമുരുക്കിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് 15മില്ലി കഴിക്കുക
 23. കശുമാവിന്റെ തോൽ ചതച്ച് ചാറെടുത്ത് ഉപ്പും ചേർത്ത് കഴിക്കുക 
 24. വെറ്റിലയും കുരുമുളക് പൊടിയും ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക 
 25. അമൽപൊരിയുടെ കിഴങ്ങ് അരച്ചു കലക്കി 30 മില്ലിവീതം കഴിക്കുക 
 26. നിലമ്പുളി സമൂലം അരച്ചു മോരിൽ കലക്കി 30 മില്ലിവീതം 3 നേരം കഴിക്കുക
 27. മാതളനാരങ്ങയുടെ ഉണങ്ങിയ തൊലി പൊടിച്ചത്ഒന്നോ രണ്ടോ ടീസ്പൂൺ ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി ആവശ്യാനുസരണം കുടിക്കുക
 28. അതിവിടയം മുലപ്പാലിൽ അരച്ചു കൊടുത്താൽ കുട്ടികളുടെ വയറിളക്കം ശമിക്കും
 29. കുരുമുളക് പൊടി, വെറ്റിലച്ചാർ, ഒരു കഷ്ണം പച്ചഇഞ്ചി, ഒരു കല്ലുപ്പ്, ഒരു നുള്ള് പഞ്ചസാര, ഒരു കശുമാങ്ങയുടെ ചാർ, ഒരു തുള്ളി പുൽത്തൈലം എന്നിവ ചേർത്ത് അര ഗ്ലാസ്സ് വീതം കഴിക്കുക 
 30. പുൽത്തൈലം ഈർക്കിലിൽ തൊട്ട് 2 ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ പലതവണ കുടിക്കുക 
 31. കട്ടൻചായയിൽ കരിംജീരകവും അയമോദകവും പൊടിച്ചു ചേർത്ത് കുടിക്കുക 
 32. ഇഞ്ചിനീരിൽ ഒരു നുള്ള് ഉപ്പും ചേർത്ത് ഇടവിട്ടുകഴിക്കുക
 33. പറങ്കിമാവിന്റെ കുരുന്ന് ഉപ്പുചേർത്ത് കഴിക്കുക 
 34. ചെറുനാരകത്തിന്റെ ഇലയും വെള്ളമുരുക്കിന്റെതോലും ചേർത്തരച്ച് ഉപ്പുചേർത്ത് പിഴിഞ്ഞ് 30 മില്ലിവീതം കഴിക്കുക
 35. എള്ളിന്റെ ഇലയും വിത്തും കഷായമുണ്ടാക്കി ശർക്കര ചേർത്ത് ദിവസവും 25 മില്ലി വീതം കഴിക്കുക
 36. ജാതിക്കയോ അതിവിടയമോ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക
 37. അഞ്ചുഗ്രാം തിപ്പലിപ്പൊടി ഒരു ഗ്ലാസ്സ് പാലിൽ ചേർത്ത്  കാച്ചികുടിക്കുക
Previous Post Next Post